വിയോജിപ്പിന്റെ
മുദ്രകള്‍
സത്താര്‍ പന്തലൂര്‍
മതവും, രാഷ്ട്രീയവും, പൊതുകാര്യങ്ങളും, ന്യൂനപക്ഷ വിഷയങ്ങളും. ആത്മീയതയും, കമ്യൂണിസ്റ്റുകളുടെ ലിബറലിസ്റ്റ് നാട്യവും, മുസ്‌ലീം ക്രൈസ്തവ ഐക്യത്തിന്റെ പ്രസക്തിയും, ഫാസിസ്റ്റ് ഭീഷണിയും, വര്‍ഗീയ ചാപ്പകുത്തലിന്റെ രാഷ്ട്രീയവും തുടങ്ങി ഓണ്‍ലൈന്‍, ജന്റര്‍ ന്യുട്രല്‍, പേരന്റിംഗ് വരെ ഗ്രന്ഥകാരന്‍ നമ്മോട് ചര്‍ച്ച ചെയ്യുന്നു. യോജിപ്പുകളും വിയോജിപ്പുകളും തുറന്നു പറയുന്ന ജനാധിപത്യ ഭാഷ ഉടനീളം പ്രകടമാക്കിയ സത്താര്‍ പന്തലൂരിന്റെ വിയോജിപ്പിന്റെ മുദ്രകള്‍ മികച്ച വായനനാനുഭവമാണ് നല്‍കുന്നത്. അവതാരികയില്‍ – വി.ഡി സതീശന്‍
Original price was: ₹250.00.₹225.00Current price is: ₹225.00.