Sale!
, , ,

VIYOJIPPINTE VANGMAYAGAL

Original price was: ₹170.00.Current price is: ₹153.00.

വിയോജിപ്പിന്റെ
വാങ്മയങ്ങള്‍

ഇ.വി രാമകൃഷ്ണന്‍

വിയോജിപ്പിന്റെയും വിസമ്മതത്തിന്റെയും പൊതുവിടങ്ങള്‍ റദ്ദുചെയ്തുകൊണ്ട് ഏകപക്ഷീയമായ സര്‍വ്വസമ്മതിയുടെ ആധികാരികതീര്‍പ്പുകള്‍ നടപ്പിലാക്കപ്പെടുന്ന ഒരു കാലത്ത് സാഹിത്യത്തെയും സംസ്‌കാരത്തെയും ചരിത്രത്തെയും അതിനെതിരേയുള്ള ആയുധമാക്കുകയാണ് ഇ. വി. രാമകൃഷ്ണന്‍ ഈ പുസ്തകത്തിലൂടെ. നൈതികതയുടെ ഒരു ലാവണ്യശാസ്ത്രത്തിനുവേണ്ടിയുള്ള അന്വേഷണം ഈ കൃതിയുടെ അടിപ്പടരാണ്.

Compare

Author: EV Ramakrishnan
Shipping: Free

Publishers

Shopping Cart
Scroll to Top