ജയ്റാം രമേശ്
പരിഭാഷ: റോയി കുരുവിള, കെ. രാധാകൃഷ്ണവാരിയർ
ഇന്ത്യൻ രാഷ്ട്രീയരംഗത്ത് ഏറെ ആരാധിക്കപ്പെടുകയും അവമാനിക്കപ്പെടുകയും ചെയ്ത വി.കെ. കൃഷ്ണമേനോന്റെ ബഹുമുഖമായ ജീവിതവും വിചിത്രമായ വ്യക്തിത്വവും വരച്ചുകാട്ടുന്ന കൃതി. അഹങ്കാരിയും മർക്കടമുഷ്ടിയും മുരടനുമെന്നു വിശേഷിപ്പിക്കപ്പെട്ട ആ പ്രതിഭാശാലിയെക്കുറിച്ച് ഈ പുസ്തകം രചിക്കാനുള്ള പ്രേരകശക്തി ഗ്രന്ഥകാരനു ലഭിച്ചത് കൃഷ്ണമേനോന്റെ വ്യക്തിത്വത്തിൽ നിറഞ്ഞുനിന്ന വൈചിത്ര്യങ്ങളും അവഗണിക്കാനാവാത്ത നൈപുണ്യങ്ങളുമാണ്. സമകാലീനങ്ങളായ രേഖകളുടെ അടിസ്ഥാനത്തിൽ, കയറ്റിറക്കങ്ങൾ
നിറഞ്ഞ ആ ജീവിതത്തിന്റെ നിർമമമായ ആഖ്യാനം.
വി.കെ. കൃഷ്ണമേനോന്റെ സങ്കീർണവും ബഹുവർണവുമായ ജീവിതത്തിലേക്കും അദ്ദേഹം ജീവിച്ചിരുന്ന കാലത്തിലേക്കും കടന്നുചെല്ലുന്ന പുസ്തകം
Original price was: ₹1,000.00.₹800.00Current price is: ₹800.00.