Sale!
,

VRUDDHANUM VANKATALUM

Original price was: ₹150.00.Current price is: ₹135.00.

The
OLD MAN
and the SEA

വൃദ്ധനും
വന്‍കടലും

ഏണസ്റ്റ് ഹെമിങ് വെ

ഒരു കിഴവന്റെയും കടലിന്റെയും കഥ പറയുകതന്നെയാണ് ഈ കൃതി. കടലും കിഴവനും തന്നെയാണ് ആ കൃതിയുടെ ഏറ്റവും നല്ല വ്യാഖ്യാനം, ഹെമിങ് ഉപയോഗിച്ച ഓരോ വാക്കും ചലനവും വലിയൊരു ദര്‍ശനത്തിന്റെ ആവിഷ്‌കാ രത്തിന് കണ്ടെത്തിയ ഘടകങ്ങളാണ്. ജീവിതത്തെപ്പറ്റി, മരണത്തെപ്പറ്റി പരാജയ ത്തെപ്പറ്റി, പ്രത്യാശയെപ്പറ്റി ജീവിതത്തില്‍ നിന്നുള്ള മടക്കയാത്രയെയും തിരിച്ചു വരവിനെപ്പറ്റിയും അങ്ങനെ എക്കാലവും മനുഷ്യനെ ചൂഴുന്ന പ്രശ്‌നങ്ങളുടെ ദാര്‍ശ നികമായ അവലോകനമാണ് ഈ കൊച്ചു പുസ്തകം. -എം.ടി. വാസുദേവന്‍ നായര്‍

Categories: ,
Guaranteed Safe Checkout

Author: Ernest Hemingway
Shipping: Free

Publishers

Shopping Cart
VRUDDHANUM VANKATALUM
Original price was: ₹150.00.Current price is: ₹135.00.
Scroll to Top