Shopping cart

Vrudhapuranam

Categories: ,

അന്നു പാതിരാവില്‍ കുടുംബക്കാരെല്ലാം നെല്ലറയില്‍നിന്നൊരു നിലവിളി കേട്ടു. ”വെള്ളം തായോ…”

ആരും ചെന്നില്ല. പിന്നെയും അതുയര്‍ന്നു. വല്യമ്മായി പ്‌രാകി…

”മൂത്രം മുള്ളിക്കുടിക്കാന്‍ പറ അകൃതത്തിനോട്”

ദീര്‍ഘനിശ്വാസത്തോടെ തെല്ലിട കൊച്ചുബാവ നിര്‍ത്തുന്നു:

അതു വല്യമ്മാവന്‍ കേട്ടോ? അറിഞ്ഞുകൂടാ. അല്ലെങ്കില്‍ത്തന്നെ ജന്മരഹസ്യങ്ങളെക്കുറിച്ചു പറയാന്‍ ഞാന്‍ ആരാണ്?

ജീവിതത്തിന്റെ കരാളമായ ഉള്‍ക്കാഴ്ചകളായിരുന്നു എന്നും കൊച്ചുബാവയുടെ കഥകള്‍. വൃദ്ധസദനത്തിലേക്കുള്ള  അദ്ദേഹത്തിന്റെ യാത്രയും ഈ കഥകളിലൂടെത്തന്നെ.

90.00

Out of stock

Author: TV Kochuvava

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.