വി. ടി ഭട്ടതിരിപ്പാട്
(ബ്രാഹ്മണ്യത്തിന് തീകൊളുത്തിയ ധിക്കാരി)
വി.യു സുരേന്ദ്രന്‍
ഹിന്ദു വര്‍ഗീയ ഫാഷിസത്തെയും സമൂഹത്തില്‍ വേരുറപ്പിച്ചു നില്‍ക്കുന്ന നവ യാഥാസ്ഥിതികത്വത്തെയും ചെറുത്തുതോല്‍പ്പിക്കുവാന്‍ മതനിരപേക്ഷതയിലും ജനാധിപത്യ മൂല്യങ്ങളിലും അധിഷ്ഠിതമായ പുതിയൊരു കീഴാള ബദല്‍ ജനകീയ ജനാധിപത്യ രാഷ്ട്രീയ വ്യവഹാരം വളര്‍ന്നു വരേണ്ടിയിരിക്കുന്നു. നവോത്ഥാന മൂല്യങ്ങളുടെ നെഞ്ചു പിളര്‍ക്കുന്ന വര്‍ഗീയ ഫാസിസ്റ്റുകള്‍ക്കും യാഥാസ്ഥിതിക ശക്തികള്‍ക്കുമെതിരെ മുഴുവന്‍ മതവിശ്വാസികളെയും ജനാധിപത്യം മതനിരപേക്ഷ ശക്തികളെയും ഒന്നിപ്പിച്ചു കൊണ്ടുള്ള പുതിയൊരു രാഷ്ട്രീയ വ്യവഹാരമാണ് ഈ കാലഘട്ടത്തിന്റെ ആവശ്യം. അത്തരമൊരു വിശാലമായ പ്രസ്ഥാനത്തിനു മാത്രമേ ബ്രാഹ്മണിക്കല്‍ പുരോഹിത മത രാഷ്ട്രീയ ശക്തികള്‍ക്കെതിരെ ജനങ്ങളെ ഒന്നിപ്പിക്കാന്‍ കഴിയൂ.
Original price was: ₹410.00.₹369.00Current price is: ₹369.00.