Sale!
, , ,

Vyathichalanangal

Original price was: ₹420.00.Current price is: ₹378.00.

വ്യതിചലനങ്ങള്‍

എര്‍വി ലി ടെലീര്‍
വിവര്‍ത്തനം: രാജലക്ഷ്മി മാനഴി

ഇരുനൂറ് യാത്രക്കാരേയുംകൊണ്ട് പറന്നുയര്‍ന്ന ഒരു വിമാനത്തിന് എന്ത് സംഭവിച്ചു? മാര്‍ച്ചിലും ജൂണിലും ഒരേസമയം കണ്ടെത്തിയ വിമാനത്തിന്റെ ദുരൂഹതകളിലേക്കും അതിനോടനുബന്ധിച്ചുണ്ടാകുന്ന സംഭവപരമ്പരകളിലേക്കും വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്ന രചന. ചരിത്രവും ശാസ്ത്രവും തത്ത്വചിന്തയും മനുഷ്യമനസ്സിലേക്ക് ആഴ്ന്നിറങ്ങുന്ന, അന്താരാഷ്ട്രതലത്തില്‍ മില്യണ്‍ കോപ്പികള്‍ വിറ്റഴിഞ്ഞ ഈ നോവല്‍, ശാസ്ത്രലോകത്തിന്റെ അത്ഭുതവിസ്മയങ്ങളെ ആവിഷ്‌കരിക്കുന്നു.

Compare
Author: Herve Le Tellier
Translator: Rajalakshmi Manazhi
Shipping: Free
Publishers

Shopping Cart
Scroll to Top