Sale!
, , , ,

Vykam Muhammad Basheer Sargathmakadayude Neela Velicham

Original price was: ₹190.00.Current price is: ₹170.00.

സര്‍ഗാത്മകതയുടെ
നീല വെളിച്ചം

വൈക്കം മുഹമ്മദ് ബഷീര്‍

വായിക്കുന്ന മനുഷ്യര്‍ അവശേഷിക്കുന്ന കാലത്തോളം വ്യാഖ്യാനിക്കപ്പെടാനും പഠിക്കപ്പെടാനും സാധ്യതയുള്ള ഒരപൂര്‍വ്വ വ്യക്തിയാണ് വൈക്കം മുഹമ്മദ് ബഷീര്‍. കണക്കുകള്‍ കൂട്ടി ജീവിക്കുന്ന മനുഷ്യരുടെ ജീവിതം തുടങ്ങുന്നതും അവസാനിക്കുന്നതും ഏതാണ്ട് ഗണിതത്തിന്റെ യുക്തിയിലാണ്. എന്നാല്‍ കണക്കുകള്‍ക്കപ്പുറം പ്രപഞ്ചത്തെയും അതിനുമപ്പുറം ചിന്തയെയും വികസിപ്പിക്കുന്നവര്‍ക്ക് ജീവിതം കൃത്യതയോടെ തുടങ്ങുന്നതോ അവസാനിക്കുന്നതോ അല്ല. ബഷീറിനെപ്പോലെ സാഹസികമായി ജീവിക്കുകയും മൗലികമായി സ്വന്തം അനുഭവങ്ങളെ കഥകളാക്കി പരിവര്‍ത്തിപ്പിക്കുകയും ചെയ്ത രചയിതാക്കള്‍ മലയാളത്തില്‍ ഇല്ലെന്നു തന്നെ പറയേണ്ടിവരുന്നു.1

Compare

Author: Dr. PK Pokker
Shipping: Free

Publishers

Shopping Cart
Scroll to Top