Sale!
, ,

Wayanadan Gramangal

Original price was: ₹300.00.Current price is: ₹270.00.

വയനാടന്‍
ഗ്രാമങ്ങള്‍
പ്രാദേശിക ചരിത്രം

ഡോ. ബാവ കെ പാലിക്കുന്ന്

എടക്കല്‍ ഗുഹാചിത്രങ്ങളും ശിലായുഗ സംസ്‌കൃതിയുടെ മറ്റനേകം ശേഷിപ്പുകളും കൊണ്ട് സമ്പന്നമായ വയനാടിന്റെ ചരിത്രം 45 ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ച് ആഴത്തില്‍ പരിശോധിക്കുന്ന ഗ്രന്ഥം. ഓരോ ദേശത്തിന്റെയും പുരാവൃത്തങ്ങളെയും സ്ഥലനാമകഥകളെയും ചരിത്ര വഴികളെയും ഇതില്‍ അന്വേഷണ വിധേയമാക്കുന്നു. ഗവേഷകര്‍ക്കും പ്രാദേശിക ചരിത്രാന്വേഷകര്‍ക്കും പൊതു വായനക്കാര്‍ക്കും മാര്‍ഗ്ഗദര്‍ശകമാകുന്ന പഠനകൃതി.

Guaranteed Safe Checkout

Author: Dr. Bava K Palukunnu

Publishers

Shopping Cart
Wayanadan Gramangal
Original price was: ₹300.00.Current price is: ₹270.00.
Scroll to Top