Sale!
,

Willys

Original price was: ₹199.00.Current price is: ₹179.00.

വില്ലിസ്

നിഥിന്‍ ആര്‍ നാഥ്

ഡിസംബറിലെ മഞ്ഞുകനത്തൊരു രാത്രി. അന്നാണ് അവര്‍ അഞ്ചുപേര്‍ ആ കാട് കയറാന്‍ തീരുമാനിച്ചത്. ഒരു കൊലപാതകത്തിന് ശേഷം ഒളിവില്‍ പോകാനുള്ള ശ്രമത്തിലായിരുന്നു അവര്‍. എന്നാല്‍ വഴിമദ്ധ്യേ അവരെ കാത്ത് ഏകാന്തനായി ഒരു വില്ലീസ് ജീപ്പ് കിടപ്പുണ്ടായിരുന്നു. അവരുടെ പ്രതീക്ഷകള്‍ക്കപ്പുറമായിരുന്നു പിന്നീട് അവിടെ നടന്ന ഓരോ സംഭവങ്ങളും. അവരുടെ ജീവിതം തന്നെ ആ വില്ലീസ് മാറ്റി മറിച്ചു.

Categories: ,
Compare

Author:  Nidhin R Nath
Shipping: Free

Publishers

Shopping Cart
Scroll to Top