Sale!
,

WOMEN EATERS

Original price was: ₹199.00.Current price is: ₹179.00.

വുമണ്‍
ഈറ്റേഴ്‌സ്

വി.കെ ദീപ

ഭാഷയിലും ആവിഷ്‌കാരത്തിലും മലയാള നവകഥ സൃഷ്ടിച്ച വന്‍കരകളുടെ ഭൂപടങ്ങളില്‍ ഈ കഥകള്‍ ശ്രദ്ധേയമായിത്തീരുന്നു. ഒരേ സമയം ശാന്തവും പ്രക്ഷുബ്ധവുമാണ് ഈ രചനകളിലെ അനുഭവതലം. ചിലപ്പോള്‍ അതേറെ പരിചിത സൈ്വരസഞ്ചാരമാകും. തൊട്ടടുത്ത നിമിഷത്തില്‍ അപ്രതീക്ഷിതമായി ആഞ്ഞുകൊത്തുകയും ചെയ്യും. അപരിചിതരായ മനുഷ്യരിലേക്കും അവര്‍ അന്തരാ വഹിക്കുന്ന മഹാസമുദ്രങ്ങളിലേക്കും കൂട്ടിക്കൊണ്ടുപോകുന്ന പതിനൊന്നു കഥകള്‍.

Buy Now
Categories: ,

Author: VK Deepa
Shipping: Free

Publishers

Shopping Cart
Scroll to Top