Shopping cart

Writer Kunnu

200.00

Buy Now

മലയാളത്തിന്റെ ശ്രദ്ധേയനായ എഴുത്തുകാരൻ വിനു ഏബ്രഹാമിന്റെ മികച്ച അനുഭവങ്ങളുടെ അപൂർവ സമാഹാരം.ജീവിത വീഥികളിൽ,രചനാ വീഥികളിൽ,അക്ഷര വീഥികളിൽ,സമൂഹ വീഥികളിൽ തുടങ്ങിയ നാലു വിഭാഗങ്ങളിലായി തയ്യാറാക്കിയ ഈ കൃതിയിൽ ഒരു എഴുത്തുകാരനുണ്ടായേക്കാവുന്ന അനുഭവങ്ങൾ സ്വന്തം അനുഭവങ്ങളിലൂടെ വ്യക്തമാക്കിത്തരുകയാണ് അദ്ദേഹം.സത്യത്തിൽ ഒരെഴുത്തുകാരന്റെ അനുഭവലോകത്ത് തീർച്ചയായും ഇടം പിടിക്കേണ്ട വസ്തുതകളാണിവ.

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.