Sale!
, , , , , ,

Yaad Na Jaye

Original price was: ₹210.00.Current price is: ₹189.00.

യാദ്‌ന
ജായേ

റഫിയിലേക്കൊരു യാത്ര

രവിമേനോന്‍

രവിമേനോന്റെ ആദ്യത്തെ റഫി പുസ്തകം.

ഒരു കാലഘട്ടത്തിന്റെ ഹൃദയസ്പന്ദനമായിരുന്നു മുഹമ്മദ് റഫി. ദൈവം കനിഞ്ഞനുഗ്രഹിച്ച നാദബ്രഹ്മത്തിലൂടെ, ജാതി മത ഭാഷാ ചിന്തകള്‍ക്കതീതമായി മനുഷ്യരാശിയെ ബന്ധിപ്പിച്ചുനിര്‍ത്താന്‍ കഴിഞ്ഞ അതുല്യപ്രതിഭ. സംഗീതത്തിലെ
ദൈവികാംശം തന്റെ ആരാധകര്‍ക്കു പകര്‍ന്നുനല്‍കിയ അമരഗായകന്‍. ആ മഹദ് വ്യക്തിയുടെ ജീവിതയാത്രയിലെ ഒളിമങ്ങാത്ത ഏതാനും അനുഭവങ്ങളും ധന്യമുഹൂര്‍ത്തങ്ങളുമാണ് ഈ ഗ്രന്ഥത്തില്‍ രവിമേനോന്‍ പ്രതിപാദിക്കുന്നത്. മുഹമ്മദ് റഫിയുമായി ബന്ധപ്പെട്ടുകൊണ്ട് ഈ പുസ്തകത്തില്‍ പറയുന്ന കഥകളെല്ലാംതന്നെ ആരാധകര്‍ക്ക് പുതിയ അറിവുകളും അനുഭവങ്ങളുമായിരിക്കും. സത്യസന്ധവും ലളിതവുമായ രവിമേനോന്റെ രചനാശൈലിയുടെ ഒഴുക്കില്‍ അനുവാചകരും ലയിച്ചുചേരുമെന്ന കാര്യത്തില്‍ എനിക്കു സംശയമില്ല. – ഹരിഹരന്‍ (ചലച്ചിത്രസംവിധായകന്‍)

Guaranteed Safe Checkout
Compare

Auth0r: Ravi Menon
Shipping: Free

Publishers

Shopping Cart
Yaad Na Jaye
Original price was: ₹210.00.Current price is: ₹189.00.
Scroll to Top