Sale!
, , ,

Yaseen Arthavum Vyakhyanavum

Original price was: ₹190.00.Current price is: ₹170.00.

യാസീന്‍
അര്‍ഥവും വ്യാഖ്യാനവും

സിംസാറുല്‍ഹഖ് ഹുദവി

ആകാശലോകത്തെ അത്ഭുതങ്ങളും അല്ലാഹുവിന്റെ അനുഗ്രഹങ്ങളും ലളിതസുന്ദരമായി സൃഷ്ടികളിലേക്ക് അല്ലാഹു പകര്‍ന്നു നല്‍കുന്ന സൂക്തമാണ് സൂറതു യാസീന്‍. ദൈവാനുഗ്രഹങ്ങളെ അവഗണിച്ച് നശ്വരലോകത്തിന്റെ സുഖലോലുപതയില്‍ അഭിരമിക്കുന്നവരെ മുന്‍കാല ജനതക്ക് സംഭവിച്ച ദുരനുഭവങ്ങളോര്‍മപ്പെടുത്തി താക്കീത് ചെയ്യുന്നുണ്ടവന്‍. സംഭവബഹുലമായ സ്വര്‍ഗലോകവും ഭീതിതമായ നരകവും ഭയാനകതകള്‍ നിറഞ്ഞ മഹ്ശറും ഖുര്‍ആനിക സൂക്തത്തിന്റെ വെളിച്ചത്തില്‍ പ്രമുഖ വാഗ്മിയും മതപണ്ഡിതനുമായ സിംസാറുല്‍ഹഖ് ഹുദവി ചര്‍ച്ചക്കെടുക്കുന്നു.

Guaranteed Safe Checkout

AUTHOR: SIMSARUL HAQ HUDAWI
SHIPPING: FREE

 

 

 

Publishers

Shopping Cart
Yaseen Arthavum Vyakhyanavum
Original price was: ₹190.00.Current price is: ₹170.00.
Scroll to Top