Shopping cart

Sale!

YATHRA ARIVUM ANUBHOOTHIYUM

യാത്ര
അറിവും അനുഭൂതിയും

ഡോ. എ റസ്സലുദീന്‍
ക്രിസ്തുമതത്തിന്റെയും കമ്യൂണിസത്തിന്റെയും അനുഭവം ചൂഴ്ന്നു നില്ക്കുന്ന കസക്സ്ഥാന്‍, ചരിത്രമുറങ്ങുന്ന നേപ്പാള്‍, നാനാത്വത്തില്‍ ഏകത്വം എന്ന സങ്കല്പത്തിന്റെ ദൃശ്യ സാക്ഷാല്‍ക്കാരമായി നില്ക്കുന്ന രാജസ്ഥാന്‍, ഗുഹാചിത്രങ്ങളാല്‍ പേരുകേട്ട അജന്ത, എല്ലോറ, സ്വാതന്ത്ര്യ ചരിത്രത്തിന്റെ മുഖരേഖയായ ആന്റമാന്‍ എന്നിവിടങ്ങളിലെ യാത്രാനുഭവങ്ങളാണ് ഡോ. റസ്സലുദീന്‍ ഈ ഗ്രന്ഥത്തില്‍ അവതരിപ്പിക്കുന്നത്. യാത്രയുടെ അറിവും അനുഭൂതിയും പങ്കുവെക്കുന്ന ഗ്രന്ഥം.

Original price was: ₹150.00.Current price is: ₹135.00.

Buy Now

Author: Dr. A Rasaludeen
Shipping: Free

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.