Yathra Chettinad Muthal Turkey Vare

225.00

Compare

യാത്രകൾ എന്നും മറക്കാനാവാത്ത നിമിഷങ്ങളാണ് സമ്മാനിക്കുന്നത്.ചില യാത്രാവിവരണങ്ങൾ നമ്മെ യാത്ര ചെയ്ത അനുഭൂതിയിലെത്തിക്കുന്നു.പലപ്പോഴും എഴുത്തുകാരനൊപ്പം വായനക്കാരും സഞ്ചരിക്കുന്നു.അത്തരത്തിൽ നമ്മെ സഞ്ചരിപ്പിക്കുന്ന ഒരു യാത്രാവിവരണമാണ് ഈ കൃതി.ചിത്രങ്ങളടക്കം വളരെ മികച്ച രീതിയിലാണ് ഈ ഗ്രന്ഥം തയ്യാറാക്കിയിരിക്കുന്നത്.

Publishers

Shopping Cart
Scroll to Top