Sale!
,

YATHRAYAYAPPU

Original price was: ₹190.00.Current price is: ₹170.00.

യാത്രയയപ്പ്

നൗഷാദ് അരീക്കോട്

നൗഷാദ് അരീക്കോടിന്റെ രണ്ടാം ചെറുകഥാ സമാഹാരമാണിത്. ആനുകാലിക സംഭവങ്ങളെ പ്രമേയങ്ങളാക്കിയും വിഭജനവും യുദ്ധവും ബഹുസ്വരതയും മാതൃത്വവും വിഷയങ്ങളുമാവുന്ന ഇരുപത് കഥകളാണിതില്‍. ജീവിതാനുഭവങ്ങളുടെ നേര്‍ചിത്രം വരച്ചുകാട്ടുന്ന ഈ കഥകള്‍ മലയാളിക്ക് മികച്ചൊരു വായനാനുഭവം പകരുമെന്നുറപ്പ്.

 

Categories: ,
Compare

AUTHOR: Noushad Areekode

SHIPPING: Free

Publishers

Shopping Cart
Scroll to Top