Author: Gayathir Arun
Shipping: Free
GAYATHRI ARUN, Travel, Travel & Travelogue
Compare
YATHRAYKKAPPURAM
Original price was: ₹280.00.₹252.00Current price is: ₹252.00.
യാത്രയ്ക്കപ്പുറം
യാത്ര|ഓര്‍മ്മ| അനുഭവം
ഗായത്രി അരുണ്‍
ഈ പുസ്തകം ഒരു യാത്രാവിവരണമാണോ ഓർമ്മക്കുറിപ്പാണോ എന്നു ചോദിച്ചാൽ രണ്ടും ചേർന്നതാണ് എന്നു പറയാം. ഇത് എന്റെ ഓർമ്മകളിലൂടെയുള്ള ഒരു യാത്രയാണ്, അല്ലെങ്കിൽ ഓർമ്മകളിൽ നിന്ന് ഞാൻ എഴുതുന്ന ഒരു യാത്രാവിവരണം ആണ്. ചെറുപ്പകാലം മുതൽ ഞാൻ കുടുംബത്തോടൊപ്പവും സുഹൃത്തുക്കളോടൊപ്പവും ഒറ്റയ്ക്കും നടത്തിയ യാത്രാ ഓർമ്മകളിലൂടെ വീണ്ടും ഒരു സഞ്ചാരം. – ഗായത്രി അരുൺ