യക്ഷി
യമ്പലം
ആട് ആന്റണി
കേരള പോലീസിനെ വട്ടം കറക്കിയ കുപ്രസിദ്ധ മോഷ്ടാവ് ആട് ആന്റണിയുടെ ആത്മകഥാപരമായ നോവല്‍. കുട്ടിക്കാലത്തെ കുറ്റവാളിയായ ജീവിതത്തില്‍ നിന്നുള്ള അമ്പരപ്പിക്കുന്ന മുഹൂര്‍ത്തങ്ങള്‍ . സിനിമയെ വെല്ലുന്ന കഥ . അനുഭവങ്ങളെ കലര്‍പ്പില്ലാതെ കടലാസിലേക്ക് പകര്‍ത്തുന്നു. ജയില്‍ ജീവിതത്തില്‍ ഒരു കുറ്റവാളിയുടെ തുറന്നെഴുതുകളാണീ പുസ്തകം. അവിശ്വസനീയം എന്നു പറഞ്ഞ് നിങ്ങള്‍ തള്ളിപ്പറഞ്ഞെന്നു വരാം. എന്നാല്‍ ഒരു കാര്യം സത്യമാണ്. നെഞ്ച് പിടക്കാതെയും കണ്ണു നനയാതെയും ഈ പുസ്തകം വായിച്ചു തീര്‍ക്കാനാവില്ല . ആട് ആന്റണിയുടെ മാനസാന്തരം കൂടിയാകുന്ന എഴുത്ത്.
Original price was: ₹500.00.₹450.00Current price is: ₹450.00.