Publishers |
---|
Comparative Studies
Yeshu Quranil
₹60.00
അടുത്ത ബന്ധമുള്ള രണ്ടു മത സമൂഹങ്ങളാണ് മുസ്ലിംകളും ക്രിസ്ത്യാനികളും. ക്രൈസ്തവ സമൂഹം ഏറ്റവുമധികം ആദരിക്കന്ന യേശുവിനെ മുസ്ലിംകളും ആദരിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു. ഖുര്‍ആന്‍ വരച്ചുകാണിച്ച യേശുവിന്റെ ജീവിതവും സന്ദേശവും മലയാള വായനക്കാരുടെ മുമ്പില്‍ സമര്‍പ്പിക്കുന്ന ലഘു കൃതിയാണിത്. യേശുവിനെ സംബന്ധിച്ച ഖുര്‍ആന്റെ വെളിപ്പെടുത്തലുകള്‍ ക്രൈസ്തവ സഹോദരങ്ങള്‍ക്ക് നൂതനമായ ഒരനുഭവമായിരിക്കും. മുസ്ലിം-ക്രൈസ്തവ ധാരണകള്‍ കൂടുതല്‍ യാഥാര്‍ഥ്യാധിഷ്ഠിതവും സൌഹാര്‍ദപരവുമാകാന്‍ ഈ കൃതി സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.