ലൈംഗികാവയവങ്ങളെക്കുറിച്ച് തുറന്ന് സംസാരിക്കുക എന്നത് നിഷിദ്ധമായ ഒന്നായാണ് സമൂഹം കാണുന്നത്. ഇത് ലൈംഗികതയോടുള്ള പാപബോധത്തിന്റെ മാത്രം പ്രശ്‌നമല്ല. സ്ത്രീകളെ സംബന്ധിച്ചാണെങ്കില്‍ അത് ഏറെ കര്‍ക്കശമാകുന്നു. സ്വന്തം ലൈംഗികാവയവങ്ങളെക്കുറിച്ച് സ്ത്രീകളെക്കൊണ്ടു സംസാരിപ്പിക്കുകയും അതിലൂടെ സമൂഹത്തിന്റെ ലൈംഗികഭീതികളെ അനാവരണം ചെയ്യുകയും സ്ത്രീകളില്‍ ആത്മവിശ്വാസമുണ്ടാക്കാന്‍ അവരെ പ്രാപ്തരാക്കുകയും ചെയ്യുന്ന പുസ്തകമാണിത്. സ്ത്രീകളെ ഒന്നടങ്കം പ്രചോദിപ്പിച്ചുകൊണ്ടിരിക്കുന്ന ലോകത്തിലെതന്നെ ദീര്‍ഘകാലം ബെസ്റ്റ് സെല്ലറായി തുടരുന്ന പുസ്തകത്തിന്റെ മലയാള വിവര്‍ത്തനം.
₹170.00Original price was: ₹170.00.₹153.00Current price is: ₹153.00.