യൂടേണ്‍
എ.വി അനൂപ്
പ്രതിസന്ധികളുടെ അതിരുകള്‍ ഭേദിച്ച് പ്രതീക്ഷാനിര്‍ഭരമായി മുന്നേറുകയും വിജയം കൈവരിക്കുകയും ചെയ്ത ഒരു പ്രതിഭാശാലിയുടെ പ്രചോദനപ്രദമായ ജീവിതമുഹൂര്‍ത്തങ്ങള്‍, അത്ഭുതകരമായ അനുഭവങ്ങള്‍. മെഡിമിക്സ് എന്ന വ്യവസായ സംരംഭത്തിന്റെ നായകരിലൊരാളായ ഡോ.എ.വി. അനൂപ് ജീവിതം വായനക്കാര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നു. നാടക- സിനിമാ നടന്‍, സാംസ്‌ക്കാരിക പ്രവര്‍ത്തകന്‍, ജീവകാരുണ്യ രംഗത്തെ പ്രമുഖന്‍, സിനിമാ നിര്‍മാതാവ് തുടങ്ങിയ നിലകളിലെ ഓരോ അനുഭവങ്ങളും വായനക്കാര്‍ക്ക് തുറന്നു തരുന്നത് മൗലികമായ ഒരു അത്ഭുത പ്രപഞ്ചം തന്നെയാണ്.
Original price was: ₹350.00.₹315.00Current price is: ₹315.00.