Sale!
,

Yudhavum Samadhanavum

Original price was: ₹100.00.Current price is: ₹95.00.

യുദ്ധവും
സമാധാനവും

ടോള്‍സ്‌റ്റോയി

യുദ്ധം കണ്ടവനാണ് ടോള്‍സ്‌റ്റോയി. യുദ്ധത്തില്‍ പങ്കെടുത്തവനുമാണ്. അത് ഭീകരിമാണ്, പൈശാചികമാണ്. ടോള്‍സ്‌റ്റോയിയെ സംബന്ധിച്ചിടത്തോളം ഇത് ആത്മകഥാപരമായ നോവലാണ്.ടോള്‍സ്‌റ്റോയ് നോവലുകളില്‍ ഏറ്റവും മഹത്തും ബൃഹത്തുമാണിത്. മനുഷ്യരാശിക്ക് വേണ്ടത് യുദ്ധമല്ല സമാധാനമാണെന്ന് ഇതിഹാസ സ്വരത്തില്‍ ഈ കൃതിയില്‍ അദ്ദേഹം ആഖ്യാനം ചെയ്യുന്നു.

Categories: ,
Compare
Shopping Cart
Scroll to Top