Sale!
,

Yukthibhasha

Original price was: ₹900.00.Current price is: ₹810.00.

യുക്തിഭാഷ

വ്യാഖ്യാനം: ഡോ. രാജശഖര്‍ പി വൈക്കം

  • ഗണിതശാസ്ത്രത്തില്‍ ലോകത്തിനു മുന്‍പില്‍ ഇന്നും വിസ്മയമായി നിലകൊള്ളുന്ന-കേരളീയ ഗണിതശാസ്ത്രത്തിലെ അമൂല്യരചനയായ യുക്തിഭാഷ.
  • ലോകത്തിലെതന്നെ ആദ്യത്തെ ആധികാരികമായ ഗണിതശാസ്ത്രഗ്രന്ഥം.
  • മൂലപാഠത്തോടൊപ്പം ആധുനിക ഗണിതശാസ്ത്രഭാഷയില്‍ പ്രാചീനസാങ്കേതികപദങ്ങളുടെയും പ്രയോഗങ്ങളുടെയും വിശദീകരണമടങ്ങുന്ന വ്യാഖ്യാനം.
  • ഗണിതതല്പരര്‍ക്കൊപ്പംതന്നെ ചരിത്രകുതുകികള്‍ക്കും ഭാഷാസ്‌നേഹികള്‍ക്കും ഒരു മുതല്‍ക്കൂട്ട്.
  • ആധുനികഗണിതത്തിലും പ്രാചീനഗണിതത്തിലും നിഷ്ണാതനായ ഡോ. രാജശേഖര്‍ പി. വൈക്കത്തിന്റെ വ്യാഖ്യാനം.
Compare

Editor: Dr. Rajasekhar P Vaikom
Shipping: Free

Publishers

,

Shopping Cart
Scroll to Top