Author: Panampilli Aravindakshamenon
Shipping: Free
YUKTHIVADAM SWATHANTHRACHINTHA NAVODHANAM
Original price was: ₹680.00.₹610.00Current price is: ₹610.00.
യുക്തിവാദം
സ്വതന്ത്ര ചിന്ത
നവോത്ഥാനം
എഡിറ്റര്‍: പനമ്പള്ളി അരവിന്ദാക്ഷമേനോന്‍
കേരളത്തില്‍ ശ്രീനാരായണഗുരുവിന്റെ അനുഗ്രഹാശിസ്സുകളോടെ സഹോദരന്‍ അയ്യപ്പന്റെ നേതൃത്വത്തില്‍ രൂപംകൊണ്ട സഹോദരസംഘവും1925-ല്‍ തമിഴ്നാട്ടില്‍ ഇ.വി. രാമസ്വാമിനായ്ക്കരുടെ നേതൃത്വ ത്തില്‍ പ്രവര്‍ത്തനമാരംഭിച്ച സ്വയംമര്യാദ സംഘവുമൊക്കെ യുക്തിവാദപ്രചരണം ലക്ഷ്യമാക്കിയ സാമൂഹിക സംഘടനകളായിരുന്നു. യുക്തിവാദിപ്രസ്ഥാനം കേരളത്തില്‍ ഏറ്റവും സജീവമായി നിലനിന്ന ഒരു കാലഘട്ടത്തില്‍ അതിന്റെ മുന്‍നിരയില്‍ നിന്നു പ്രവര്‍ത്തിച്ച മഹദ് വ്യക്തികളുടെ ഗ്രന്ഥങ്ങളും ലേഖനങ്ങളും സമഗ്രമായി പരിശോധിച്ച് അവയില്‍നിന്നും തിരഞ്ഞെടുപ്പുകള്‍ നടത്തിയാണ് ഈ ഗ്രന്ഥം തയ്യാറാക്കിയിട്ടുള്ളത്. ഏഴ് ഭാഗങ്ങളായാണ് ഈ പുസ്തകം സംവിധാനം ചെയ്തിട്ടുള്ളത്. അവസാന ഭാഗത്തില്‍, കേരളത്തിലെ എട്ട് പ്രമുഖ യുക്തിവാദികളെക്കുറിച്ചുള്ള ഏഴ് പ്രൗഢലേഖനങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്നു.
Publishers |
---|