യുക്തിവാദികളും
ഇസ്‌ലാമും
ഒ അബ്ദുറഹ്‌മാന്‍
യുക്തിവാദികളും നാസ്തികരും ഇസ്‌ലാമിനു നേരെ ഉന്നയിച്ചുകൊണ്ടിരിക്കുന്ന ആരോപണങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമുള്ള ആധികാരിക മറുപടി. പ്രവാചകന്റെ വ്യക്തിത്വം, ദിവ്യബോധനം, കുടുംബജീവിതം, ഖുര്‍ആനും ശാസ്ത്രവും, അടിമത്തം, സ്ത്രീകളുടെ പദവി, ബഹുഭാര്യത്വം, പര്‍ദ, യുദ്ധങ്ങള്‍, അന്ധവിശ്വാസങ്ങള്‍ തുടങ്ങി വിമര്‍ശകന്‍മാര്‍ സ്പര്‍ശിച്ച എല്ലാ വിഷയങ്ങളെയും ഇസ്‌ലാമിന്റെ മൂലപ്രമാണങ്ങളുടെയും പ്രബലമായ ചരിത്രരേഖകളുടെയും അടിസ്ഥാനത്തി. യുക്തിപൂര്‍വം വിശകലനം ചെയ്യുന്ന ഈ കൃതി, സംശയങ്ങളും തെറ്റിദ്ധാരണകളുമകറ്റാന്‍ പര്യാപ്തമാണെന്നതിനു പുറമെ ഉത്തമ റഫറന്‍സ് ഗ്രന്ഥം കൂടിയാണ്.
Original price was: ₹230.00.₹207.00Current price is: ₹207.00.