Author: Vassilis Vassilikos
Shipping: Free
Original price was: ₹590.00.₹500.00Current price is: ₹500.00.
സെഡ്
വാസിലിസ് വാസിലിക്കോസ്
പരിഭാഷ: ആര് പാര്‍വ്വതിദേവി
മഹത്തായ ഗ്രീക്ക് കഥാകഥന പാരമ്പര്യത്തിന്റെ പിന്മുറക്കാരനായ വാസിലിസ് വാസിലിക്കോയുടെ ലോകപ്രശസ്തമായ സെഡ് (Z) എന്ന ആഖ്യായികയുടെ വിവര്‍ത്തനം. ഗ്രീസിലെ സമീപകാല ചരിത്രത്തില്‍ നടന്ന പ്രക്ഷോഭജനകമായ ഒരു രാഷ്ട്രീയ കൊലപാതകമാണ് ഈ നോവലിന്റെ അടിസ്ഥാനപ്രമേയം. പാര്‍ലമെന്റ് മെമ്പറായിരുന്ന ഗ്രിഗറി ലംബാര്‍ക്കിസ് 1963 മെയ് 24 ന് കൊല്ലപ്പെട്ടു. ലംബാര്‍ക്കിസ് കൊലക്കേസിലെ തിരിമറികളും അന്തര്‍ധാരകളും ആധാരമാക്കുന്ന ഈ നോവല്‍ നമ്മുടെ രാഷ്ട്രീയ നോവലുകളുടെ ചരിത്രത്തിലെ ഒരു നാഴികക്കല്ലാണ്.
Author: Vassilis Vassilikos
Shipping: Free
Publishers |
---|