സക്കാത്ത്
സെമിനാര്‍ പ്രബന്ധങ്ങള്‍
സമാഹരണം : പി അബ്ദുറഹ്‌മാന്‍ ദാരിമി
ഇസ്‌ലാമിക സാമ്പത്തിക വിതരണ വ്യവസ്ഥയെ സമഗ്രമായി പ്രതിപാദിക്കുന്ന ഈടുറ്റ പ്രബന്ധങ്ങളുടെ സമാഹാരം. ആധുനികവും പൗരാണികവുമായ കര്‍മശാസ്ത്ര ഗ്രന്ഥങ്ങളുടെയും സമകാലിക ഇസ്‌ലാമിക ചിന്തകരുടെ നിരീക്ഷണങ്ങളുടെയും ചുവടുപിടിച്ചുള്ള ഇതിലെ സമര്‍ഥനങ്ങള്‍ ഈ വിഷയത്തില്‍ നിലവിലുള്ള വീക്ഷണവൈജാത്യങ്ങളെ സത്യസന്ധമായി അനാവരണം ചെയ്യുന്നുണ്ട്. ജീവിതത്തിലെ അടിസ്ഥാനാവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ പ്രയാസപ്പെടുവര്‍ സമൂഹത്തില്‍ നിലനില്‍ക്കേ അവരുടെ ആവശ്യപൂര്‍ത്തീകരണത്തിനായി സമ്പത്ത് വിതരണം ചെയ്യാതെ കെട്ടിപ്പൂട്ടി വെയ്ക്കാന്‍ ഇസ്‌ലാം അനുവദിക്കുില്ലെന്ന് ഈ കൃതി സമര്‍ഥിക്കുന്നു.
₹55.00