സെന്നിൽ വൈരുദ്ധ്യങ്ങളില്ല. അകവും പുറവും, രാത്രിയും പകലും, സാന്നിദ്ധ്യവും അഭാവവും, ഭൂമിയും ആകാശവും, തെറ്റും, ശരിയും,ജനനവും മരണവും, സോർബയും ബുദ്ധനും തുടങ്ങി ഈ ജീവിതത്തിൽ നാം വിപരീതങ്ങളെന്നും വിരുദ്ധങ്ങളെന്നും കരുതിപോരുന്ന സർവ്വ ദ്വന്ദങ്ങളെയും ഒരേ ബോധത്തിന്റെ പരസ്പര്യമാണെന്ന, മൂർച്ചയേറിയ ഓർമപ്പെടുത്തലാണ് സെൻ. ഉൾകാഴച് സമൃദ്ധവും മനനാർഹങ്ങളുമായ സെൻ മുഹൂർത്തങ്ങളുടെ ഒരപൂർവ സമാഹാരം. മലയാളത്തിന്, ഒരു സെൻ പാരിതോഷികം – ബോധ സൗന്ദര്യത്തിന്റെ എല്ലാ അധികാരികതകളോടും കൂടി.
₹260.00Original price was: ₹260.00.₹234.00Current price is: ₹234.00.