സയണിസം
റജാ ഗരോദി
മൊഴിമാറ്റം: എ.പി കുഞ്ഞാമു
സാമൂഹിക-രാഷ്ട്രീയ വിശകലനത്തിന് അതുല്യ സംഭാവനകള്‍ നല്‍കിയ ഫ്രഞ്ച് ദാര്‍ശനികനായിരുന്നു റജാ ഗരോദി. മോശെയുടെ പഴയ നിയമങ്ങളിലോ ചരിത്രരേഖകളിലോ സയണിസത്തിന് യാതൊരു നീതീകരണവുമില്ലെന്ന് ഗരോദി സമര്‍ഥിക്കുന്നു. വിവിധ രാഷ്ട്രങ്ങളില്‍ പാര്‍ത്തിരുന്ന ജൂതന്മാരെ ഫലസ്തീനിലേക്ക് ആട്ടിത്തെളിക്കാന്‍ സയണിസ്റ്റുകള്‍ ആസൂത്രണം ചെയ്ത ഭീകര നടപടികള്‍ ഇതില്‍ വെളിപ്പെടുത്തുന്നു. സയണിസ്റ്റ് ആചാര്യന്മാരുടെ കൃതികള്‍ ആമൂലാഗ്രം പരിശോധിച്ച് രാഷ്ട്രീയ സയണിസത്തിന്റെ പ്രച്ഛന്നവേഷങ്ങള്‍ ചീന്തിമാറ്റുകയാണ് ഗരോദി. ഫ്രഞ്ച്, ഇംഗ്ലീഷ് ഭാഷകളില്‍ പ്രസിദ്ധമായ കൃതിയുടെ മലയാള പരിഭാഷ.
Original price was: ₹239.00.₹216.00Current price is: ₹216.00.