Shopping cart

Sale!

Zuhairinte Muallaqa

സുഹൈറിന്റെ
മുഅല്ലഖ

വിവര്‍ത്തനം-വ്യാഖ്യാനം-പദ്യാവിഷ്‌കാരം
മമ്മൂട്ടി കട്ടയാട്

മൂന്നാമത്തെ മുഅല്ലഖയുടെ കര്‍ത്താവ് സുഹൈറിനെ എന്തുകൊണ്ട് ‘കവികളുടെ കവി’ എന്നു വിളിക്കുന്നു എന്നു ചോദിച്ചപ്പോള്‍ ഖലീഫാ ഉമര്‍(റ) പറഞ്ഞു: ”അദ്ദേഹം വന്യമായ പദങ്ങളുപയോഗിക്കില്ല, വാക്കുകളില്‍ കടുപ്പം വരുത്തില്ല, അറിയുന്നതേ പറയൂ, ഉള്ള സംഗതികളുടെ അടിസ്ഥാനത്തിലേ ആരെയും പ്രശംസിക്കുകയുള്ളൂ”. അബസ്-ദുബ്യാന്‍ ഗോത്രങ്ങള്‍ക്കിടയില്‍ നാല്പതു വര്‍ഷത്തോളം നീണ്ടുനിന്ന ദാഹിസ് വല്‍ ഗബ്റാ യുദ്ധം അവസാനിപ്പിക്കാന്‍ മുന്നോട്ടുവന്ന രണ്ടു മധ്യസ്ഥരുടെ ശ്രമത്തെ ശ്ലാഘിച്ചു കൊണ്ടെഴുതിയതാണ് ഈ കാവ്യം. കവി കുടുംബത്തിലെ കാരണവരായ സുഹൈര്‍ തത്വചിന്തകന്‍ കൂടിയായിരുന്നു. സുഹൈറിന്റെ മുഅല്ലഖയുടെ മനോഹരമായ വിശദീകരണവും കാവ്യാവിഷ്‌കാരവും.

 

 

Original price was: ₹400.00.Current price is: ₹360.00.

Buy Now

Author: Mammootty Kattaydu

Shipping: Free

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.