Shopping cart

Sale!

Adoor Gopalakrishnan Cinemayil Oru Jeevitham

Category:

ഒന്നല്ല അടൂര്‍ ഗോപാലകൃഷ്ണന്റെ ജീവിത കഥനം. മൂന്ന് ദശകങ്ങളിലേറെയായി തന്റെ അസാധാരണങ്ങളായ സൃഷ്ടികളുടെ നിഗബഢതകള്‍ എപ്പോഴും രഹസ്യമാക്കി വെക്കുന്ന ഒരു ഏകാകിയാണദ്ദേഹം. ഗൗതമന്‍ ഭാസ്‌കരന്റെ ‘അടൂര്‍ ഗോപാലകൃഷ്ണന്‍ : സിനിമയില്‍ ഒരു ജീവിതം’ ഉല്‍സാഹത്തോടും ആദരവോടും കൂടി ഈ വ്യക്തിയിലേക്കും സിനിമകളിലേക്കും ആഴത്തിലിറങ്ങിച്ചെല്ലുന്നു. സിനിമയെക്കുറിച്ചും തന്റെ ദര്‍ശനത്തെ സെല്ലുലോയ്ഡിലേക്കു പകര്‍ത്തുന്നതിന് ആ ചലച്ചിത്രകാരന്‍ അനുഭവിച്ച ക്ലേശങ്ങളെക്കുറിച്ചും അദ്ദേഹത്തില്‍ നിന്നുതന്നെ നാം കൂടുതലായി അറിയുന്നു.- ഡെറിക് മാല്‍കം

പരിഭാഷ: എന്‍.പി. സജീഷ്‌

Original price was: ₹175.00.Current price is: ₹140.00.

Buy Now

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.