Publishers |
---|
Islam
Islam Velluvilikkunnu
Original price was: ₹75.00.₹48.00Current price is: ₹48.00.
ശാസ്ത്രീയ കണ്ടുപിടുത്തങ്ങളുടെ പിന്‍ബലത്തില്‍ ദൈവിക മതത്തിന്‍റെ അടിത്തറ തകര്‍ക്കപ്പെട്ടതായി ചിലര്‍ വിമര്‍ശിച്ചു. എന്നാല്‍ ശാസ്ത്രം എന്ന അതേ ആയുധം ഇപ്പോള്‍ വിമര്‍ശകര്‍ക്കും നിരീശ്വരവാദികള്‍ക്കും എതിരേ തിരിഞ്ഞിരിക്കുന്നു. യഥാര്‍ഥത്തില്‍ ശാസ്ത്രം ഇന്ന് ദൈവത്തിന്‍റെ വചനം വഹിക്കാന്‍ തയ്യാറായി നില്ക്കുകയാണ്. ശാസ്ത്രം എങ്ങനെ ദൈവനിഷേധ അവകാശവാദങ്ങളെ പൂര്‍ണമായി തകര്‍ത്തുകളഞ്ഞു എന്ന് ഈ ഗ്രന്ഥം തെളിവുകളുടെ പിന്‍ബലത്തില്‍ വിശകലനം ചെയ്യുന്നു.