കേരള മുസ്‌ലിം നവോത്ഥാനത്തിന്‍റെ നായകനിരയെക്കുറിച്ച് വേറിട്ടൊരു അന്വേഷണം. ചരിത്രം വായിക്കാനും അടച്ചുവെക്കാനുമുള്ളതല്ല. വായിക്കാനും ആവർത്തിക്കാനുമുള്ളതാണ്. സുധീരമായൊരു ചരിത്രത്തിന്‍റെ പിന്മുറക്കാരാണ് കേരള മുസ്‌ലിംങ്ങൾ. ആ ചരിത്രത്തിന്‍റെ ഊടുവഴികളിലേക്കും ഉള്ളടക്കത്തിലേക്കുമുള്ള യാത്രയാണ് ഈ പുസ്തകം.
Original price was: ₹200.00.₹99.00Current price is: ₹99.00.