Shopping cart

Sale!

Cleopatrayodoppam Oru Rathri

Category:

തിയോഫില്‍ ഗോത്തിയേ

‘മറ്റു സ്ത്രീകള്‍ തങ്ങള്‍ ഊട്ടുന്ന വിശപ്പിനെ ചെടിപ്പിക്കുന്നു. പക്ഷേ, ഇവര്‍ ഏറ്റവും കൂടുതല്‍ സംതൃപ്തി നല്കുമ്പോള്‍ ആര്‍ത്തി വര്‍ധിപ്പിക്കുന്നു. എന്തുകൊണ്ടെന്നാല്‍, ഏറ്റവും നിഷിദ്ധങ്ങളായ വസ്തുക്കള്‍പോലും അവരില്‍ സമഞ്ജസങ്ങളാകുന്നു. അതുകാരണം, അവര്‍ വ്യഭിചരിക്കുമ്പോള്‍ വിശുദ്ധന്മാരായ പുരോഹിതന്മാര്‍ അവരെ ആശീര്‍വദിച്ചുപോകുന്നു!’
-വില്യം ഷെയ്ക്‌സ്പിയര്‍

നാഗദന്തം മുലക്കണ്ണിലാഴ്ത്തിജ്ജീവ-
നാകം ദഹിപ്പിച്ച ഭോഗസമ്രാജ്ഞി
-ബാലചന്ദ്രന്‍ ചുള്ളിക്കാട്

ക്ലിയോപാട്രയോടൊപ്പം ഒരു നിമിഷമെങ്കില്‍ ഒരു നിമിഷം പ്രണയത്തിലേര്‍പ്പെടാന്‍ കൊതിച്ച മിയാമോന്‍ എന്നൊരു യുവാവിന്റെ ദുരന്തത്തിന്റെ കഥയാണ് ഇതെന്ന് കഥയുടെ ‘വണ്‍ലൈന്‍’ കേള്‍ക്കാന്‍ താത്പര്യമുള്ളവര്‍ക്കുവേണ്ടി പറയാം. ‘ഒരു രാജ്ഞിയെ പ്രേമിക്കുക എന്നാല്‍ വലിയ പൊല്ലാപ്പാണ്. ഒരു നക്ഷത്രത്തെ പ്രണയിക്കുന്നതുപോലെയാണത്’ എന്ന് ആ യുവാവിന്റെ ആത്മഗതവും ഇതില്‍ നമുക്കു വായിക്കാം.
-സുഭാഷ് ചന്ദ്രന്‍

പരിഭാഷ: സജയ് കെ.വി.

Original price was: ₹70.00.Current price is: ₹56.00.

Buy Now

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.