Shopping cart

Sale!

Goodnight

Category:

നാടകത്തിലൂടെ കഥയും ആശയവും വിനിമയം ചെയ്യപ്പെടുന്ന രീതി എന്താണെന്നു വെളിവാക്കുന്ന പഠനസഹായികൂടിയാണ് ഗുഡ്‌നൈറ്റ്. രണ്ടു കഥാപാത്രങ്ങള്‍ മാത്രമുള്ള ഈ
ലഘുനാടകത്തിലെ ആഗതന്‍ നാടകത്തെയും മാന്യന്‍
പ്രേക്ഷകനെയും പ്രതിനിധാനം ചെയ്യുന്നു.
– ജയന്‍ ശിവപുരം

മലയാള നാടകചരിത്രത്തിലെ ആചാര്യനായി വിശേഷിപ്പിക്കപ്പെടുന്ന എന്‍.എന്‍. പിള്ളയുടെ പ്രശസ്തമായ ഏകാങ്കനാടകം.
വിദ്യാര്‍ഥികള്‍ക്കും നാടകപഠിതാക്കള്‍ക്കും സഹായകമായ
രീതിയില്‍ തയ്യാറാക്കിയ പ്രത്യേക പതിപ്പ്.

Original price was: ₹30.00.Current price is: ₹24.00.

Buy Now

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.