Shopping cart

Sale!

Guruvayoor Sathyagraham

Category:

ഗുരുവായൂര്‍ സത്യഗ്രഹത്തെക്കുറിച്ച്
അനുഭാവത്തോടെയും എന്നാല്‍ ആവുന്നത്ര
പക്ഷപാതരഹിതവുമായും സംഭവത്തിന്റെ
ആദ്യംമുതല്‍ അവസാനംവരെ വിവരിക്കുന്ന,
സാധാരണക്കാര്‍ക്കുവേണ്ടിയുള്ള ചരിത്രഗ്രന്ഥമാണിത്. ഗാന്ധിജിയുടെ നേരിട്ടുള്ള സന്ദര്‍ശനംകൊണ്ടുകൂടി
പവിത്രീകരിക്കപ്പെട്ടതാണ് ഗുരുവായൂര്‍ സത്യഗ്രഹസ്മരണ. കേരളത്തിന്റെ സ്വാതന്ത്ര്യസമരചരിത്രത്തില്‍
ഗുരുവായൂര്‍ സത്യഗ്രഹത്തെ എങ്ങനെയാണ്
പ്രതിഷ്ഠിക്കുന്നത് എന്നറിയാന്‍ എല്ലാ ചരിത്രാന്വേഷികളും അത്യാവശ്യം വായിച്ചിരിക്കേണ്ട പുസ്തകമാണിത്.
– ഡോ. എം.ജി.എസ്.നാരായണന്‍

Original price was: ₹250.00.Current price is: ₹200.00.

Buy Now

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.