Shopping cart

Sale!

Draculayude Makal

Category:

കോട്ടയം പുഷ്പനാഥ്

ഫിനിക്സിന് നാല്പതു മൈൽ കിഴക്കുള്ള സൂപ്പർ സ്റ്റീഷ്യൻ മലകളിലാണ് ഇത് നടന്നത്. അവിടെ പുരാതനമായ നിധിയുണ്ടെന്ന് പലരും വിശ്വസിക്കുന്നു. ‘The Lost Dutchman’s Gold Mine’ എന്നാണ് അതിന്റെ പേര്. 1930 ൽ അഡോൾഫ് റോത്ത് എന്നൊരു വ്യാപാരി ഈ നിധിയെക്കുറിച്ചറിയാൻ സൂപ്പർ സ്റ്റീഷ്യൻ മലയിൽ പോയിരുന്നു. ആറുമാസത്തിനുശേഷം ആ മലകളിൽ പര്യടനം നടത്തിയ പുരാവസ്തു ഗവേഷകന്മാർ അദ്ദേഹത്തിന്റെ ചേതനയറ്റ തല ഒരു സ്ഥലത്തു കിടക്കുന്നതായി കണ്ടു. അര മൈൽ അകലെയായി ബാക്കി ഉടലും കാണപ്പെട്ടു. അയാൾ എപ്രകാരം മരണമടഞ്ഞു. എന്ന തിനെക്കുറിച്ചു ഇന്നും ആ ർക്കു മറിഞ്ഞു കൂടാ. ഇ താ യി രുന്നു ആ ലേഖനത്തിന്റെ ഉള്ളടക്കം.

കോട്ടയം പുഷ്പനാഥ് ഡ്രാക്കുളയെ കേന്ദ്ര കഥാപാത്രമാക്കിയും അമേരിക്കയെ പശ്ചാത്തലമാക്കിയം 1973 ൽ രചിച്ച കൃതിയാണ് ഡ്രാക്കുളയുടെ മകൾ.

Original price was: ₹249.00.Current price is: ₹212.00.

Buy Now

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.