മൂത്രചികിത്സയുമായി ബന്ധപ്പെട്ട് ലോകമെമ്പാടും അറിയപ്പെടുന്ന ബ്രിട്ടീഷ് ചികിത്സകന്‍ ജോണ്‍ ഡബ്ല്യൂ ആംസ്‌ട്രോങ് രചിച്ച ദ വാട്ടര്‍ ഓഫ് ലൈഫ് എന്ന ഗ്രന്ഥത്തിന്റെ സ്വതന്ത്ര മൊഴിമാറ്റം.
അപൂര്‍വ്വഗ്രന്ഥം.
പരിഭാഷ: ടി. നാരായണന്‍
നിങ്ങള്‍ മൂത്രം കുടിക്കുംമുമ്പ് നദികള്‍ നദികളും മലകള്‍ മലകളുമാകുന്നു. നിങ്ങള്‍ മൂത്രം കുടിക്കുന്നതോടെ നദികള്‍ നദികളല്ലാതാകുന്നു, മലകള്‍ മലകളല്ലാതാകുന്നു. തുടര്‍ന്ന് പൂര്‍ണാരോഗ്യവാനാകുന്നതോടെ വീണ്ടും നിങ്ങള്‍ക്ക് നദികള്‍ നദികളും മലകള്‍ മലകളുമാകുന്നു.
പരിഷ്‌കരിച്ച ഒമ്പതാം പതിപ്പ്.
Original price was: ₹200.00.₹160.00Current price is: ₹160.00.