Author: K.A Raheem
Environment & Nature, Environment പച്ച മറ്റൊരു നിറമല്ല
Shasthravum Paristhithiyum
₹20.00
ശാസ്ത്രവും
പരിസ്ഥിതിയും
കെ.എ റഹീം
ശാസ്ത്രലോകത്തെ ആശകളും ആശങ്കകളും നിറഞ്ഞ വാര്‍ത്തകളിലെ വസ്തുതകള്‍ പങ്കുവെക്കുകയാണ് ഈ കൃതി. മനുഷ്യരുടെ നിജ്യജീവിതത്തിലെ പ്രശ്‌നങ്ങളും പരിസ്ഥിതിയിലെ അപകടകരമായ മാറ്റങ്ങളും ആരോഗ്യപ്രശ്‌നങ്ങളും പഠനവിധേയമാക്കുന്ന കൗതുകകരമായ ശാസ്ത്രക്കുറിപ്പുകളുടെ സമാഹാരം.