Shopping cart

Sale!

Sreeayyappan

Category:

ശ്രീഭൂതനാഥനായ അയ്യപ്പന്റെ അവതാര രഹസ്യവും ശബരിമല ക്ഷേത്രത്തിന്റെ മാഹാത്മ്യവും വിവരിക്കുന്ന കൃതി. കാലാകാലങ്ങളായി പ്രചരിച്ചിട്ടുള്ള ഐതിഹ്യങ്ങളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ ഈ പുസ്തകത്തില്‍ ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങളും സ്‌തോത്രങ്ങളും കീര്‍ത്തനങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഐതിഹ്യങ്ങള്‍
ആചാരാനുഷ്ഠാനങ്ങള്‍
മൂലമന്ത്രങ്ങള്‍
സ്‌തോത്രങ്ങളും കീര്‍ത്തനങ്ങളും
ശ്രീധര്‍മശാസ്താസഹസ്രനാമസ്‌തോത്രം
ശ്രീധര്‍മശാസ്താസഹസ്രനാമാവലി

ശബരിമല ശ്രീഅയ്യപ്പന്റെ ഐതിഹ്യവും
ആചാരാനുഷ്ഠാനങ്ങളും പ്രതിപാദിക്കുന്ന കൃതി.

Original price was: ₹120.00.Current price is: ₹96.00.

Buy Now

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.