Shopping cart

show blocks helper

Sort by

View
Bhaibasar

Bhaibasar

135.00
Sale!

Bhaibasar

135.00
ഭായ്ബസാര്‍ റീന പി.ജി മനുഷ്യരുടെ ഉള്ളകങ്ങളില്‍നിന്നും ഒരു സ്ത്രീക്കുമാത്രം ചികഞ്ഞെടുക്കാന്‍ കഴിയുന്ന ചില ജീവിത സന്ദര്‍ഭങ്ങളുണ്ട്, അത്തരം ചില സന്ദര്‍ഭങ്ങളുടെ തീക്ഷ്ണമായ ആഖ്യാനമാണ് ഈ സമാഹാരത്തിലെ കഥകള്‍.
പൊന്മുട്ടയിടുന്ന താറാവിനെ കൊല്ലുന്നതെങ്ങനെ? ഡോ. ടി.എം തോമസ് ഐസക് മൂന്നുപതിറ്റാണ്ടു പിന്നിടുന്ന നിയോലിബറല്‍ പരിഷ്‌കാരങ്ങള്‍ ഇന്ന് എവിടെയെത്തി നില്‍ക്കുന്നു എന്ന് എല്‍ഐസിയുടെ സ്വകാര്യവല്‍ക്കരണത്തിലേക്ക് വഴിതുറക്കുന്ന ഓഹരി വില്പന…
Abhinjanasakundalam

Abhinjanasakundalam

153.00
അഭിജ്ഞാന ശാകുന്തളം കാളിദാസന്‍ ഗദ്യാഖ്യാനം: ജയദാസ് പൊന്മന കവിധര്‍മ്മവും വിവേചനബുദ്ധിയും ഉപയോഗിച്ച് ഉജ്ജ്വലമായ ജീവിതാവബോധം പ്രകടിപ്പിക്കുകയും ചെയ്ത കാളിദാസ കൃതിയുടെ ഗാംഭീര്യം ഒട്ടും ചോരാതെയുള്ള ജയദാസ് പൊന്മനയുടെ…
Kasturbayude Jeevithakadha

Kasturbayude Jeevithakadha

171.00
കസ്തുര്‍ബയുടെ ജീവിതകഥ എം സുരേഷ്ബാബു മഹാത്മാവിന്റെ ജീവിതപങ്കാളിയെന്ന് ജീവിതകഥകളിലും ചരിത്ര പുസ്തകങ്ങളിലും രേഖപ്പെടുത്തപ്പെട്ട കസ്തൂര്‍ബയെ ഗാന്ധിയുടെ നിഴലില്‍നിന്നും മാറ്റിനിര്‍ത്തി ഒരു സ്ത്രീയെന്ന സ്വത്വത്തില്‍ പരിശോധിക്കാനുള്ള ശ്രമമാണ് ഈ…
Bab Al Bahrain

Bab Al Bahrain

144.00
ബാബ് അല്‍ ബഹ്‌റൈന്‍ ഹരീഷ് പന്തക്കല്‍ കുവൈറ്റ് ആക്രമണം, വാള്‍സ്ട്രീറ്റ് പ്രക്ഷോഭം, ഇറാഖ് അധിനിവേശം, മുല്ലപ്പൂവിപ്ലവം എന്നീ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ അറബ് രാജ്യങ്ങളിലെ രാഷ്ട്രീയ കുതറലുകെളയും സാംസ്‌കാരിക…
Irish Kadhakal

Irish Kadhakal

144.00
ഐറിഷ് കഥകള്‍ പരിഭാഷ: ഡോ. എഴുമറ്റൂര്‍ രാജരാജവര്‍മ്മ ജൊനാതന്‍ സ്വിഫ്റ്റ്, മരിയ എഡ്ജ്വര്‍ത്ത് ലേഡി വൈല്‍ഡ്, സ്റ്റാന്‍ഡിഷ് ജയിംസ് ഒ'ഗ്രാഡി ലേഡി ഗ്രിഗറി, ഓസ്‌കാര്‍ വൈല്‍ഡ് ലെറ്റിഷ്യ…
കേരളം ആറു പതിറ്റാണ്ടുകള്‍ - വോള്യം ഒന്ന് കൃഷി, മൃഗസമ്പത്ത്, മഝ്യമേഖല, ജലം, വനം, ഭൂപരിഷ്‌കരണം ഉപദേശക സമിതി ചെയര്‍മാന്‍ - ഡോ. കെ.എന്‍ പണിക്കര്‍ കേരളത്തിന്റെ…
Thatwasastrathinte Daridryam

Thatwasastrathinte Daridryam

175.00
തത്വശാസ്ത്രത്തിന്റെ ദാരിദ്ര്യം കാള്‍ മാര്‍ക്‌സ് ഫ്രഞ്ച് സോഷ്യലിസ്റ്റായ പി ജെ പ്രൂധോണിന്റെ ദാരിദ്ര്യത്തിന്റെ തത്വശാസ്ത്രം എന്ന കൃതിക്ക് കാള്‍ മാര്‍ക്സ് എഴുതിയ മറുപടി തത്വചിന്തയിലെ ചതിക്കുഴികളെ കണ്ടെത്തുന്ന…
സത്യ ജിത് റായ് ജീവിതം സിനിമ രാഷ്ട്രീയം സി.വി രമേശന്‍ സിനിമയുടെ ഭാഷ കണ്ടെത്തുക എന്ന സൗന്ദര്യശാസ്ത്ര ധര്‍മ്മം സത്യജിത് റായ് തന്റെ ജീവിതദൗത്യമായി ഏറ്റെടുത്തു. പ്രക്ഷുബ്ധമായ…
Gandhijiyum Paristhithiyum

Gandhijiyum Paristhithiyum

117.00
ഗാന്ധിജിയും പരിസ്ഥിതിയും ഡോ. ആര്‍ പ്രസന്നകുമാര്‍ പ്രകൃതിയുടെ വിവിധ ഘടകങ്ങളെ അതിസൂക്ഷ്മമായി നിരീക്ഷിച്ച, പ്രകൃതിയുടെ പരിചാരകനായിരുന്നു ഗാന്ധിജി. പ്രകൃതിയോട് ഒത്തിണങ്ങി അദ്ദേഹം ജീവിച്ചു. അക്കാര്യത്തിലും ജീവിതം തന്നെയായിരുന്നു…
കിലുക്കാംപെട്ടിയും പൂത്തുമ്പികളും കലാപഠനത്തി നൊരാമുഖം ഡോ. ആര്‍ പ്രസന്നകുമാര്‍, ആനയടി പ്രസാദ് കലാപഠനത്തിന്റെ തത്ത്വചിന്താപരവും മനഃശാസ്ത്രപരവും സാമൂഹ്യപരവും സൗന്ദര്യാത്മകവുമായ തലങ്ങളെ സ്പര്‍ശിച്ചുകൊണ്ട് തുറന്ന അക്കാദമിക ചര്‍ച്ചയ്ക്കുവേണ്ടി രചിക്കപ്പെട്ട…
സംഘര്‍ഷങ്ങളുടെ രാഷ്ട്രീയം ഫാസിസത്തന്റെ ആസുരവഴികള്‍ പി ജയരാജന്‍ ഫാസിസ്റ്റുകളും മൂലധനവൈതാളികരായ മാധ്യമങ്ങളും ഒരുപോലെ വേട്ടയാടുമ്പോഴും ജനാധിപത്യത്തിനും മതേതരത്വത്തിനും വേണ്ടി വിട്ടുവീഴ്ചയില്ലാതെ പോരാടുന്ന കമ്യൂണിസ്റ്റുധീരതയുടെയും ആത്മാര്‍പ്പണത്തിന്റെയും നേര്‍ചിത്രം
ഇന്ത്യന്‍ സിനിമയുടെ 100 വര്‍ഷങ്ങള്‍ വിജയകൃഷ്ണന്‍ ഇന്ത്യന്‍ സിനിമയുടെ ചരിത്രവും നാഴികക്കല്ലുകളും അടയാളപ്പെടുത്തുന്ന ഗ്രന്ഥം.
കോടിയേരി എ്ന്ന രാഷ്ട്രീയ മനുഷ്യന്‍ ഡോ. പി.എസ് ശ്രീകല കണ്ണൂരിലെ എണ്ണമറ്റ ഉജ്ജ്വല രാഷ്ട്രീയ വ്യക്തിത്വങ്ങള്‍ക്ക് ഇവിടം ജന്മമേകിയ മഹാരഥന്മാരുടെ നിരയിലെ സമകാലിക കണ്ണിയായി വേണം സഖാവ്…
ഇന്ത്യന്‍ കമ്യൂണിസത്തിന്റെ 100 വര്‍ഷങ്ങള്‍ പരിഭാഷ: ജി വിജയകുമാര്‍ പ്രഭാത് പട്നായക്, സീതാറാം യെച്ചൂരി പ്രകാശ് കാരാട്ട്, എസ് രാമചന്ദ്രന്‍പിള്ള പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍ ബി…
KUTTAVUM SIKSHAYUM

KUTTAVUM SIKSHAYUM

666.00
കുറ്റവും ശിക്ഷയും ദസ്തയേവ്‌സ്‌കി ഇരുപതാം നൂറ്റാണ്ടിലെ സാഹിത്യത്തെയും സൗന്ദര്യശാസ്ത്രത്തെയും ആഴത്തില്‍ സ്വാധീനിച്ച വിശ്വസാഹിത്യത്തിലെ മാസ്റ്റര്‍ പീസ്
Chennaykalkidayil

Chennaykalkidayil

486.00
ചെന്നായിക്ക ള്‍ക്കിടയില്‍ ബ്രൂണോ അപിറ്റ്‌സ നൂറിലധികം ഭാഷകളില്‍ പ്രസിദ്ധീകരിക്കപ്പെട്ട ജര്‍മന്‍ നോവല്‍ ബുച്ചന്‍വാള്‍ഡ് തടങ്കല്‍പ്പാളയത്തിലെ സ്വന്തം അനുഭവങ്ങള്‍ കോര്‍ത്തിണക്കി ബ്രൂണോ അപിറ്റ്സ് രചിച്ച ചെന്നായ്ക്കള്‍ക്കിടയില്‍ അവിശ്വസനീയങ്ങളായ നാസി…
Verittoru America

Verittoru America

243.00
വേറിട്ടൊരു ആമേരിക്ക പി വല്‍സല അമേരിക്കയുടെ വേറിട്ട ചരിത്രത്തിലേക്കും സംസ്‌കാരത്തിലേക്കും മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരിയുടെ സഞ്ചാരം ഈ ഭൂമിയിലെ മഹത്തായതെന്തും എല്ലാ രാജ്യക്കാരുടെയും പൊതുമുതലാണെന്ന സത്യം എനിക്ക്…
Ethraethra Ramayanangal

Ethraethra Ramayanangal

108.00
എത്രയെത്ര രാമായണങ്ങള്‍ ഡോ. അസീസ് തരുവണ രാമായണത്തിന്റെ ബഹുസ്വരതയെ അവതരിപ്പിക്കുന്ന പഠന ഗ്രന്ഥം. ഇന്ത്യയിലെ കീഴാള രാമായണങ്ങള്‍, വയനാടന്‍ രാമായണം, മാപ്പിള രാമായണം തുടങ്ങി രാമായണത്തിന്റെ നിരവധി…
Thrimanakarthruthvam

Thrimanakarthruthvam

70.00
ത്രിമാന കര്‍ത്തൃത്വം എം മുകുന്ദന്റെ നോവലുകളെക്കുറിച്ചുള്ള പഠനം പ്രവീണ്‍ ഡാനി മലയാളത്തിലെ നാടന്‍ പാട്ടുകളില്‍ സമ്പന്നമായൊരു വിഭാഗമാണ് വടക്കന്‍പാട്ടുകള്‍. മുരിക്കഞ്ചേരി കേളുവിന്റെ പാട്ടുകഥ അവയില്‍ പ്രാധാന്യമര്‍ഹിക്കുന്നു. വീരചരിതത്തിന്റെ…
IDINJU POLINJA LOKAM

IDINJU POLINJA LOKAM

189.00
ഇടിഞ്ഞു പെളിഞ്ഞ ലോകം പെരുമ്പടവം ശ്രീധരന്‍ ജനപ്രിയ സാഹിത്യത്തിന്റെ ലോകം പെരുമ്പടവത്തേക്കാള്‍ നന്നായി മനസ്സിലാക്കിയ എഴുത്തുകാര്‍ മലയാളത്തില്‍ അധികമുണ്ടാകില്ല. ഏതൊരു വിഭാഗത്തില്‍പ്പെട്ടവര്‍ക്കും വായിച്ചാസ്വദിക്കാനാവുന്നതാകണം താനെഴുതുന്ന സാഹിത്യം എന്ന്…
ENTHUKOND K RAIL

ENTHUKOND K RAIL

153.00
എന്ത്‌കൊണ്ട കെ റെയില്‍ ഡോ.ടി.എം തോമസ് ഐസക്ക് കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ നടപ്പിലാക്കുന്ന കെ റെയില്‍ പദ്ധതിയെ കുറിച്ചുള്ള വിശദമായ പഠനം. കേരളത്തിലെ സമീപകാല വികസന പദ്ധതികള്‍…
CHARARASI

CHARARASI

252.00
Sale!

CHARARASI

252.00
ചരരാശി ഷൈന ആധുനിക ജീവിത പരിസരങ്ങളില്‍നിന്നും ഉരുവം കൊള്ളുന്ന സംഘര്‍ഷങ്ങളുടെയും സമ ന്വയങ്ങളുടെയും ഭൂമികയാണ് ചരരാശി എന്ന നോവലിലെ പൈപ്പിന്‍കുന്ന് കോളനി. വികസന പ്രതീകങ്ങളായി കടന്നുവരുന്ന പാതയും…
വാക്കുകള്‍ കേള്‍ക്കാന്‍ ഒരു കാലം വരും മധുപാല്‍ ഓര്‍മകളുടെ, അനുഭവങ്ങളുടെ കഥപറച്ചിലാണ് മധുപാലിന്റെ വാക്കുകള്‍ കേള്‍ക്കാന്‍ ഒരു കാലം വരും എന്ന പുസ്തകം. ഏകാന്തമായ തന്റെ യാത്രകളില്‍…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.