കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഗണിതം സുഗമമാക്കാന്‍, അതില്‍ താല്‍പ്പര്യം ജനിപ്പിക്കാന്‍, ഇന്ത്യയുടെ ഗണിത സാംസ്കാരിക പൈതൃകത്തെ ഓര്‍മിപ്പിക്കാന്‍, ആധുനിക ഗണിതരീതിയുമായി പൗരാണിക ഗണിതരീതിയെ താരതമ്യപ്പെടുത്താന്‍, എല്ലാറ്റിനുമുപരി അവനവനില്‍ നിര്‍ലീനമായി കിടക്കുന്ന അമേയവും അമൂല്യവുമായ അന്വേഷണത്വരയെ ഉണര്‍ത്താന്‍ ഈ ഗ്രന്ഥം സഹായിക്കും.