മനുഷ്യന് മനുഷ്യനെ സ്നേഹിക്കുകയും അന്യന്റെ വാക്കുകള്‍ സംഗീതംപോലെ ആസ്വദിക്കപ്പെടുകയും ചെയ്യുന്ന മധുരസാന്ദ്രമായ ലോകത്തെ അഭിവാദനം ചെയ്യുന്ന വിശ്വവിഖ്യാത റഷ്യന്‍ നോവലിസ്റ്റായ മാക്സിം ഗോര്‍ക്കിയുടെ എക്കാലത്തേയും മഹത്തായ ക്ലാസിക്. കമ്യൂണിസത്തിന് സ്നേഹത്തിന്റെ സംഗീതം എന്ന പരിഭാഷ നല്കിയ ഗോര്‍ക്കിയുടെ വിഖ്യാത കൃതി