Shopping cart

show blocks helper

Sort by

View
അഭിനയകലയുടെ ശാസ്ത്രത്തെ പ്രതിപാദിക്കുന്ന നാട്യശാസ്ത്രത്തിന്റെ ഇരുപത്തിമൂന്നാം അദ്ധ്യായത്തിന്റെ പദവും വ്യാഖ്യാനവും നിര്‍വ്വഹിക്കുന്ന കൃതിയാണ് ആഹാര്യാഭിനയം. പുസ്തകം, അലങ്കാരം, അംഗരചന, സജ്ജീവം എന്നിങ്ങനെ നാലായി വേര്‍തിരിക്കപ്പെട്ട ആഹാര്യാഭിനയത്തിന്റെ സമസ്ത…
THADIYAPPUPANUM DICHUMONUM

THADIYAPPUPANUM DICHUMONUM

99.00
ശാസ്ത്രലോകത്തെ അറിയാം കഥകളിലൂടെ എന്ന ആശയം ഉള്‍ക്കൊണ്ട് താടിയപ്പൂപ്പനും ദിച്ചുമോനും എന്ന ഈ ചെറിയ പുസ്തകത്തില്‍ എല്ലാവര്‍ക്കും പ്രയോജനപ്രദമായ കാര്യങ്ങള്‍ ലളിതമായ രീതിയില്‍ രസകരമായ കഥകളിലൂടെ അവതരിപ്പിച്ചിരിക്കുന്നു.…
ദ്രാവിഡ ജനസമൂഹത്തെ അരികുവല്ക്കരി ക്കപ്പെട്ട സമൂഹമാക്കിത്തീര്‍ത്തത് ആര്യവല്ക്കരണമായിരുന്നു. വ്യാജചരിത്ര നിര്‍മ്മിതികളായിരുന്നു ആര്യവല്ക്കരണത്തിന്റെ ദൂരവ്യാപകമായ ഫലങ്ങളിലൊന്ന്. വേണാടിന്റെ ആര്യവല്ക്കരണത്തിന്റെ പശ്ചാത്തലത്തില്‍രാജഭരണ സംവിധാനങ്ങളെയും വ്യക്തിജീവിതങ്ങളെയും ആഴത്തില്‍ പരിശോധനയ്ക്ക് വിധേയമാക്കുന്ന പഠനഗ്രന്ഥം.
SPEED READING

SPEED READING

207.00
സ്‌പീഡ്‌ റീഡിങ് സ്വയം പരിശീലിക്കാം പി കെ എ റഷീദ് വിവരങ്ങളുടെ മഹാപ്രവാഹത്തില്‍നിന്ന് ഏറ്റവും ഉപയോഗപ്രദമായ പരമാവധി കാര്യങ്ങള്‍ പരമാവധി വേഗത്തില്‍ കണ്ടെത്തി സ്വന്തമാക്കാന്‍ കഴിയുന്നവരിലാണ് ശക്തിയും…
NILAYUM MALAYALA SAHITHYAVUM

NILAYUM MALAYALA SAHITHYAVUM

162.00
നിളയും മലയാള സാഹിത്യവും ടി ആര്‍ അജയന്‍ നിളയും മലയാളസാഹിത്യവും എന്ന ഈ കൃതി നിളാതീരത്തെ കേന്ദ്രീകരിച്ചുള്ള സാഹിത്യ പ്രതിഭകളുടെ രചനകളെയും അവരുടെ ധൈഷണിക സംഭാവനകളെയും പരിചയപ്പെടുത്തുന്നു.…
അസംബന്ധമെന്നോ അര്‍ത്ഥശൂന്യമെന്നോ അനുചിതമെന്നോ ആഭാസമെന്നോ യുക്തിരഹിതമെന്നോ പ്രത്യക്ഷത്തില്‍ തോന്നാവുന്ന നിരവധി കാര്യങ്ങള്‍ ജനജീവിതത്തിലും ജനസംസ്‌കാരത്തിലും ഉണ്ടെന്നും അവയെക്കുറിച്ച് സൂക്ഷ്മവും വിശദവുമായി പരിശോധിച്ചശേഷമേ അവയുടെ അകപ്പൊരുള്‍ തിരിച്ചറിയുവാന്‍ കഴിയുകയുള്ളൂവെന്നും…
ARIVINTE SAMOOHYAPADAM

ARIVINTE SAMOOHYAPADAM

171.00
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി രവീന്ദ്രനാഥ് നടത്തിയ പ്രഭാഷണങ്ങളുടെയും ലേഖനങ്ങളുടെയും സമാഹാരമാണ് അറിവിന്റെ സാമൂഹ്യപാഠം. മികവാര്‍ന്ന വിദ്യാഭ്യാസത്തെക്കുറിച്ചുള്ള ധാരണകള്‍ വികസിച്ചു വരുന്നതിനുള്ള…
NIRANJANA KAYYOORINTE KADHIKAN

NIRANJANA KAYYOORINTE KADHIKAN

135.00
നിരഞ്ജന കയ്യൂരിന്റെ കാഥികന്‍ പയ്യന്നൂര്‍ കുഞ്ഞിരാമന്‍ കന്നഡ സാഹിത്യത്തിലെ പ്രശസ്ത എഴുത്തുകാരനായ നിരഞ്ജന മലയാളിക്ക് സുപരിചിതനാണ്. മഹത്തായ കയ്യൂര്‍ സമരത്തെ തന്റെ നോവലിലൂടെ ഇന്ത്യന്‍ സാഹിത്യത്തില്‍ അടയാളപ്പെടുത്തിയ…
പെണ്ണരങ്ങ് കാലാന്തര യാത്രകൾ ഡോ. ആര്‍ ബി രാജലക്ഷ്മി, ഡോ. പ്രിയാനായര്‍ ചരിത്രത്തില്‍ തമസ്‌കരിക്കപ്പെട്ട സ്ത്രീ മുതല്‍ സമകാലിക സ്ത്രീപക്ഷ നാടകവേദിയുടെ രാഷ്ട്രീയ ഇടപെടലുകള്‍ വരെ ആധികാരികമായി…
അദ്ധ്വാനവര്‍ഗ്ഗത്തിന്റെ ജീവിതാനുഭവങ്ങളെ തീക്ഷ്ണമായി അവതരിപ്പിക്കുന്ന നാടോടിപ്പാട്ടുകളില്‍ സവര്‍ണ്ണ - അവര്‍ണ്ണ സംസ്‌കാരങ്ങളുടെ വൈരുദ്ധ്യങ്ങള്‍ നിറഞ്ഞു നില്ക്കുന്നു. ഇത്തരം വൈരുദ്ധ്യങ്ങളെ വര്‍ഗ്ഗവീക്ഷണത്തില്‍ വിമര്‍ശനാത്മകമായി വിലയിരുത്തുന്ന പഠനഗ്രന്ഥമാണ് വര്‍ഗ്ഗവീക്ഷണം നാടോടിപ്പാട്ടുകളില്‍.…
OUT OF SYLLABUS

OUT OF SYLLABUS

95.00
മത്സരപ്പരീക്ഷ അനായാസേന വിജയിക്കുവാനുള്ള മുന്നൊരുക്കമാണ് ഈ ഇന്‍ഫൊടെയിന്‍മെന്റ് പ്രോഗ്രാമിന്റെ മുഖ്യ അജണ്ട. ഒരിക്കലും കാലഹരണപ്പെടാത്ത, പ്രസക്തമായ വിജ്ഞാന സ്രോതസ്സ് നിരന്തരം അനാവരണംചെയ്ത് മത്സരാര്‍ത്ഥിയെ ഇവിടെ സജീവമാക്കുന്നു. ഇതിനു…
VIVEKIKALUDE SUVISESHAM

VIVEKIKALUDE SUVISESHAM

180.00
വിവേകികളുടെ സുവിശേഷം പ്രവീണ്‍ ഡാനി ആധുനികതാവാദം മലയാളസാഹിത്യത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ട കാലത്താണ് കെ പി അപ്പന്റെ ക്ഷോഭിക്കുന്നവരുടെ സുവിശേഷം പുറത്തുവന്നത്. ബൂര്‍ഷ്വായുക്തിയിലും മാര്‍ക്‌സിസ്റ്റ് വിരുദ്ധതയിലുമായിരുന്നു ആ കൃതി…
ATBHUTHA GANITHAM

ATBHUTHA GANITHAM

99.00
അത്ഭുത ഗണിതം ഗണിതത്തിന്റെ രസകരമായ വഴികളെ അതീവ രസകരമായി അവതരിപ്പിക്കുന്ന ഗ്രന്ഥമാണ് അത്ഭുത ഗണിതം. നിത്യ ജീവിതത്തില്‍ പരിചിതമായ അനവധി പ്രയോഗശൈലികള്‍ക്കു പിന്നിലുള്ള ഗണിതത്തെ ലളിതമായി അവതരിപ്പിക്കുന്ന…
സാലിം അലി ഇന്ത്യന്‍ പക്ഷി ശാസ്ത്രത്തിന്റെ പിതാവ് പക്ഷിശാസ്ത്രത്തില്‍ ഇന്ത്യയെ ആഗോളതലത്തില്‍ ശ്രദ്ധേയനാക്കിയ അതുല്യ പ്രതിഭയാണ് സാലിം അലി. പക്ഷിനിരീക്ഷകരുടെ കുലഗുരു എന്നറിയപ്പെടുന്നസാലിം അലിയുടെ ജീവിതം ഇന്ത്യന്‍…
KADUKAYARUNNA INDIAN MAVOVADAM

KADUKAYARUNNA INDIAN MAVOVADAM

153.00
പുരോഗമനപക്ഷമെന്ന നാട്യത്തോടെ ജനാധിപത്യ സംവിധാനങ്ങളെ തകര്‍ത്തുതരിപ്പണമാക്കുന്ന പ്രസ്ഥാനമാണ് മാവോയിസ്റ്റ് പ്രസ്ഥാനം. ജനസമൂഹത്തെ ചൂഷണം ചെയ്യുന്ന കോര്‍പ്പറേറ്റുകള്‍ മുതല്‍ മതവര്‍ഗ്ഗീയ ശക്തികളുടെ വരെ സഹയാത്രികരായ മാവോയിസ്റ്റുകള്‍ പുരോഗമനപ്രസ്ഥാനത്തെ ദുര്‍ബ്ബലപ്പെടുത്താന്‍…
തപാലിന്റെ കഥ തപാല്‍ മുദ്രകളുടെയും ഗിഫു മേലാറ്റൂര്‍ തപാലിന്റെയും തപാല്‍ മുദ്രകളുടെയും ചരിത്രം. ഒപ്പം തപാലുമായി ബന്ധപ്പെട്ട ചോദേ്യാത്തരങ്ങളും
SUVARNA CHALACHITRANGAL

SUVARNA CHALACHITRANGAL

80.00
സുവര്‍ണ്ണ ചലച്ചിത്രങ്ങള്‍ അനില്‍കുമാര്‍ കെ എസ് ചലച്ചിത്രങ്ങള്‍ പലപ്പോഴും ഒരു ജനതയുടെ സാംസ്‌കാരിക ജീവിതത്തിന്റെ ആര്‍ക്കൈവുകളായി മാറാറുണ്ട്. സിനിമകള്‍ വന്നു പോകുന്നു. ചില സിനിമകള്‍ വരുന്നതേയുള്ളൂ, അവ…
സംഗീതവും സംഗീതോപകരണങ്ങളും ഡോ. എം എന്‍ ശ്രീധരന്‍ നായര്‍ ശബ്ദത്തിന്റെ ശാസ്ത്രീയ പ്രതിഭാസത്തെ മനസ്സിലാക്കാന്‍ സഹായിക്കുന്ന പുസ്തകം. ഭൗതികശാസ്ത്ര പഠിതാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഈ ഗ്രന്ഥം ഒഴിച്ചുകൂടാനാവാത്തതാണ്.
PSC GANITHASAHAYI

PSC GANITHASAHAYI

119.00
പി.എസ്.സി ഗണിതസഹായി പള്ളിയറ ശ്രീധരന്‍
JEEVANTE SAMAVAKYANGAL

JEEVANTE SAMAVAKYANGAL

126.00
ജീവൻറെ സമവാക്യങ്ങള്‍ സാബു ജോസ്‌ ഭൂമിക്കപ്പുറം ജീവനുണ്ടോ എന്ന ശാസ്ത്രലോകത്തിന്റെ അന്വേഷണങ്ങളെയും കണ്ടെത്തലുകളെയും പ്രതിപാദിക്കുന്ന ശാസ്ത്രഗ്രന്ഥം. അന്യഗ്രഹവേട്ടയുടെ ചരിത്രവും അതിന്റെ ശാസ്ത്രീയ രീതികളും ഈ പുസ്തകം വിശദമാക്കുന്നു.
INDIAN NAVODHANA NAYAKAR

INDIAN NAVODHANA NAYAKAR

126.00
Indian Navodhana Nayakar is a book by Rajesh Chirappadu and Rajesh K Erumeli that looks at some of the heroes…
മനുഷ്യശരീരം എന്ന മഹായന്ത്രം ഡോ. പി കെ സുകുമാരന്‍ രക്തചംക്രമണവ്യൂഹം, മസ്തിഷ്‌കവ്യൂഹം, അന്നനാളവ്യൂഹം, ശ്വാസോച്ഛ്വാസവ്യൂഹം, അന്ത സ്രാവവ്യൂഹം, പ്രതിരോധവ്യൂഹം, ഉല്പാദന വ്യൂഹം, അസ്ഥി വ്യൂഹം, ഇന്ദ്രിയവ്യൂഹം, പേശി…
3 Shastranjar Newton, Einstein, Lavoisier by M.T Kuttiyamma is a book about 3 scientists that had added value to the…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.