MANJAKKARDUKALUDE SUVISHESHAM
ചിത്രകാരനും കാര്‍ട്ടൂണിസ്റ്റുമായ കഥാകാരനാണ് അമല്‍. അതുകൊണ്ടുതന്നെ ഈ കഥകള്‍ക്കും കഥാപാത്രങ്ങള്‍ക്കും കാരിക്കേച്ചറിന്റെ മിഴിവും വ്യാപ്തിയുമുണ്ട്. ചിലപ്പോള്‍ അത് ജീവിതത്തെ രണ്ടായിപ്പിളര്‍ന്ന് ഉള്ളിലെന്തുണ്ടോ അത് കാണിച്ചു തരും. ആഖ്യാനത്തിലും പ്രമേയത്തിലും പുതുമകള്‍ നിറഞ്ഞ അമലിന്റെ കഥകള്‍ അടിസ്ഥാന മനുഷ്യരുടെ അജ്ഞാത ലോകങ്ങളെ കാട്ടിത്തരുന്നു. സമകാലിക മലയാള ചെറുകഥയിലെ ശ്രദ്ധേയ സ്വരമായ അമലിന്റെ ഏറ്റവും മികച്ച കഥകളുടെ സമാഹാരം.
₹100.00 Original price was: ₹100.00.₹95.00Current price is: ₹95.00.