Shopping cart

show blocks helper

Sort by

View
Ramarajyathile Puli

Ramarajyathile Puli

153.00
രാമ രാജ്യത്തിലെ പുലി അനൂപ് അന്നൂര്‍ രാമരാജ്യത്തിലെ പുലി ഒരു രാഷ്ട്രീയമനുഷ്യകഥയാണ്. നാടും കാടും കടലും ചോലയും ഒരു ഉടലില്‍ സൂക്ഷിക്കുന്ന ഉലകത്തെ മാറ്റിയെഴുതുകയാണ് അനൂപ്. ഫാസിസത്തിന്റെ…
മഹാത്മാ ഗാന്ധിയുടെ മണ്ണില്‍ മതവര്‍ഗ്ഗീയത ജി രാമകൃഷ്ണന്‍ നമ്മുടെ രാഷ്ട്രം എങ്ങനെയാണ് രൂപപ്പെട്ടതെന്നും അതിനെ നിലനിര്‍ത്തുന്ന ആധാരശിലകള്‍ എന്തൊക്കെയാണെന്നും മറച്ചുപിടിച്ചുകൊണ്ടാണ് ഹിന്ദുരാഷ്ട്ര നിര്‍മ്മാണ പദ്ധതി ദ്രുതഗതിയില്‍ നമുക്കുചുറ്റും…
Arayirunnu Savarkkar

Arayirunnu Savarkkar

189.00
ആരായിരുന്നു സവര്‍ക്കര്‍ ഷംസുല്‍ ഇസ്‌ലാം നുണകള്‍ നേരുകളായി മാറുന്ന ഈ സത്യാനന്തര കാലത്ത് സവര്‍ക്കറെ സംബന്ധിച്ച് പ്രചരിപ്പിക്കപ്പെടുന്ന വസ്തുതകള്‍ ആഴത്തില്‍ മനസ്സിലാക്കാനുള്ള ശ്രമമാണ് ഈ പുസ്തകത്തിലൂടെ വിഖ്യാത…
Ethirva

Ethirva

225.00
Sale!

Ethirva

225.00
എതിര്‍വാ സലിന്‍ മാങ്കുഴി തിരുവിതാംകൂര്‍ ചരിത്രം അതിഭാവുകത്വവും ഐതിഹ്യവുമായി കെട്ടുപിണഞ്ഞു കിടക്കുന്നു. ആ കാലഘട്ടത്തിന്റെ മൂര്‍ത്ത സാഹചര്യങ്ങളില്‍ നിര്‍ത്തി തിരുവിതാംകൂര്‍ ചരിത്രത്തെ പുനരാവിഷ്‌കരിക്കുന്ന നോവല്‍. അധികാരം എന്ന…
Kuruppettante Sannillamar

Kuruppettante Sannillamar

126.00
കുറുപ്പേട്ടന്റെ സണ്ണില്ലാമാര്‍ സിപി നായിര്‍ ''എന്റെ അമ്പരപ്പു വര്‍ദ്ധിച്ചു. ഹിമാലയന്‍ കള്ളങ്ങള്‍ ഒന്നിനു പിറകെ ഒന്നായിട്ട് തട്ടിവിടുന്ന ഈ മുന്തിയറുപ്പന് യമധര്‍മ്മജി എന്തു ശിക്ഷയാണോ വച്ചിരി ക്കുന്നത്!…
Karvarile Mazha

Karvarile Mazha

153.00
കാര്‍ വാറിലെ മഴ ഏമി മാത്യു മനുഷ്യ മനസ്സിലേക്കു പെയ്തിറങ്ങുന്ന പലതരം മഴകളുണ്ട്. പ്രണയത്തിന്റെ വിരഹത്തിന്റെ ദാരിദ്ര്യത്തിന്റെ സന്തോഷത്തിന്റെ സന്താപത്തിന്റെ യൊക്കെ മഴനൂലുകളുണ്ട്. അവയിലേക്കുള്ള സഞ്ചാരമാണ് കാര്‍വാറിലെ…
Moyaram 1948

Moyaram 1948

261.00
മൊയാരം 1948 ടി.കെ അനില്‍ കുമാര്‍ കണ്ണൂര്‍ എടക്കാട് റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനിറങ്ങി നടന്നുപോകുമ്പോഴാണ് 1948 മെയ് 11 ന് മൊയാരത്ത് ശങ്കരന്‍ എന്ന സ്വാതന്ത്ര്യസമരപ്പോരാളി ഖദര്‍ധാരികളാല്‍…
Z

Z

500.00
Sale!

Z

500.00
സെഡ് വാസിലിസ് വാസിലിക്കോസ് പരിഭാഷ: ആര്‍ പാര്‍വ്വതിദേവി മഹത്തായ ഗ്രീക്ക് കഥാകഥന പാരമ്പര്യത്തിന്റെ പിന്മുറക്കാരനായ വാസിലിസ് വാസിലിക്കോയുടെ ലോകപ്രശസ്തമായ സെഡ് (Z) എന്ന ആഖ്യായികയുടെ വിവര്‍ത്തനം. ഗ്രീസിലെ…
ജീവിതപര്യടനം ഗീതയിലൂടെ സ്വാമി മുനി നാരായണ പ്രസാദ് സ്വാമി മുനി നാരായണ പ്രസാദ് രചിച്ച ഗീതാവ്യാഖ്യാനം. ആരെയും അനുകരിക്കാതെ സംതൃപ്തമായി ജീവിക്കാനുള്ള വഴിതെളിയിച്ചുതരുന്നു ഭഗവദ്ഗീത. പ്രപഞ്ചവ്യവസ്ഥയുടെ ഭാഗമായി…
Bolivian Diary

Bolivian Diary

297.00
ബൊളീവിയന്‍ ഡയറി ചെ ഗുവേര സാമ്രാജ്യത്വ ചൂഷണത്തില്‍നിന്ന് ലാറ്റിനമേരിക്കന്‍ ഭൂഖണ്ഡം സമ്പൂര്‍ണമായും മോചിതമാകുംവരെ താനൊരു പോരാളിയായി തുടരുമെന്നു നിശ്ചയിച്ചുറപ്പിച്ച അനശ്വരനായ ചെയുടെ ഓര്‍മ്മകള്‍ ലോകത്തെമ്പാടുമുള്ള മനുഷ്യവിമോചന പോരാട്ടങ്ങള്‍ക്ക്…
Padippura Varthamanam

Padippura Varthamanam

216.00
പടിപ്പുര വര്‍ത്തമാനം യു.എ ഖാദര്‍ നോമ്പുമാസം ഏതാണ്ട് പകുതി കഴിയാറാവുമ്പോള്‍ തറവാട്ടില്‍ പണ്ട് ഒരു ആലിഹാജി വരുമായിരുന്നു. കോട്ടും തുര്‍ക്കിത്തൊപ്പിയും വെള്ളത്തുണിയും കാലില്‍ ഷൂസുമൊക്കെയായി പത്രാസില്‍, അസാരം…
Greek Aithihyamala

Greek Aithihyamala

486.00
ഗ്രീക്ക് ഐതിഹ്യ മാല പുനരാഖ്യാനം: പി.പി.കെ പൊതുവാള്‍ ഐതിഹ്യങ്ങളിലൂടെ അനശ്വരരായിത്തീര്‍ന്ന പ്രണയികളെക്കുറിച്ചുള്ള കഥകള്‍. ജാസന്‍, പെഴ്സ്യൂസ്, തിസ്യൂസ്, ഹെര്‍ക്ക്യുലീസ് തുടങ്ങിയ വീരനായകരുടെ കഥകള്‍. - ട്രോജന്‍ യുദ്ധം,…
ക്രിസ്തുവിന്റെ അന്ത്യപ്രലോഭനം നിക്കോസ് കസാന്‍ദ്‌സാകീസ് കസാന്‍ദ്സാകീസിന്റെ അഭിപ്രായത്തില്‍ കുരിശുമരണത്തില്‍നിന്ന് രക്ഷപ്പെടാനുള്ള പ്രലോഭനം ഉള്‍പ്പെടെ ഏതെങ്കിലും പ്രലോഭനത്തിന് കീഴ്പ്പെട്ടിരുന്നുവെങ്കില്‍ ക്രിസ്തുവിന്റെ ജീവിതം ഒരു തത്ത്വജ്ഞാനി എന്നതിനപ്പുറം പ്രാധാന്യം നേടുമായിരുന്നില്ല.…
Perumalayan

Perumalayan

450.00
പെരുമലയന്‍ എം.വി ജനാര്‍ദ്ദനന്‍ പെരുമലയന്‍ പതിവ് എഴുത്തിന്റെ ചട്ടക്കൂട് പൊളിക്കുന്ന, ഏറെ പ്രത്യേകതകളുള്ളൊരു നോവലാണ്. മലയാള സാഹിത്യത്തിലെ, 'ജാതിക്കൊല്ലി പ്രസ്ഥാനത്തിലെ മികച്ച കൃതികളിലൊന്നായി,' പെരുമലയന്‍ വായനയില്‍ വിസ്ഫോടനങ്ങള്‍…
ആമയും മുയലും കഥ കുട്ടികളെ പഠിപ്പിക്കരുത് ഡോ. എം.എ സിദ്ദീഖ് സാഹിത്യദര്‍ശനത്തിന്റെ അദൃശ്യകണ്ണികളാല്‍ വിളക്കിച്ചേര്‍ത്ത ബോധനശാസ്ത്രം, ഭാഷ, നവോത്ഥാനം, ജീവശാസ്ത്രപരമായ കാരുണ്യദര്‍ശനം,സമുദ്രസൗന്ദര്യ ശാസ്ത്രം, കലാവിജ്ഞാനീയം, പാരിസ്ഥിതിക ഭൂമിശാസ്ത്രം,…
Finnish Viswakathakal

Finnish Viswakathakal

126.00
ഫിന്നിഷ് വിശ്വകഥകള്‍ പുനരാഖ്യാനം : സലാം എലിക്കോട്ടില്‍ പുനരാഖ്യാനം സലാം എലിക്കോട്ടില്‍ അധികം വൈകാതെ മേഘരാജിന്റെ നേതൃത്വത്തില്‍ മഴമേഘങ്ങള്‍ സൈമാ നഗരപ്രാന്തങ്ങളിലെത്തി. അതിനുമുമ്പുതന്നെ നഗരത്തിനു മീതെ അടിഞ്ഞ…
Alice Poloru Pattanam

Alice Poloru Pattanam

486.00
ആലിസ് പോലൊരു പട്ടണം നെവില്‍ ഷൂട്ട് നെവില്‍ ഷൂട്ടിന്റെ വിഖ്യാത നോവലാണ് ആലിസ് പോലൊരു പട്ടണം. ജീന്‍ പാഗറ്റ് എന്ന ഇംഗ്ലീഷ് വനിത രണ്ടാം ലോകമഹായുദ്ധത്തില്‍ തടവുകാരിയായി…
Buldosor Republic

Buldosor Republic

108.00
ബുള്‍ഡോസര്‍ റിപ്പബ്ലിക് ഡോ. ഷിജൂഖാന്‍ ഉത്സവാഘോഷങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ മതവിദ്വേഷം ജനിപ്പിക്കാനും ആക്രോശ പ്രഖ്യാപനങ്ങള്‍ നടത്താനുമാണ് സംഘപരിവാര്‍ നിലവില്‍ ശ്രമിക്കുന്നതും വിജയം കൈവരിക്കുന്നതും. ബി…
മനുഷ്യന്റെ ബഹിരാകാശ യാത്രയും ബഹിരാകാശത്തിലെ വാസഗൃഹങ്ങളും എ.ജെ കുരിയന്‍ ആലിയാട്ടുകുടി ഭൂമിയുടെ അന്തരീക്ഷത്തില്‍ തുടങ്ങി ഭൂമിക്കു ചുറ്റുമുള്ള ഭ്രമണ പഥത്തിലും സൗരയൂഥത്തിന്റെ അപ്പുറത്തും ബഹിരാകാശ പേടകങ്ങള്‍ എത്തിക്കാനുള്ള…
Akkarakadhakal

Akkarakadhakal

216.00
അക്കരക്കഥകള്‍ വൈശാഖന്‍ കടല്‍ കടന്നുപോയ ഒരു കൂട്ടം മനുഷ്യരുടെ കഥകളുടെ സമാഹാരമാണ് അക്കരക്കഥകള്‍. സ്വദേശത്തിന്റെ ഹാര്‍ദ്ദമായ അനുഭൂതിലോകങ്ങളെ സ്വജീവിതത്തില്‍ നിന്നും അടര്‍ത്തിമാറ്റാതെ, മാതൃഭാഷാസ്നേഹം നഷ്ടപ്പെടാതെ കാത്തുസൂക്ഷിച്ചു പോരുന്ന…
കേരളത്തിലെ കുടിയായ്മ പരിഷകരണങ്ങളുടെ കര്‍ഷക പോരാട്ടങ്ങളുടെയും ചരിത്രം ഡോ. വി.വി കൃഷ്ണമൂര്‍ത്തി കേരളത്തിലെ കര്‍ഷകപ്രസ്ഥാനത്തിന്റെയും കുടിയായ്മ പരിഷ്‌കാരത്തിന്റെയും കര്‍ഷക പോരാട്ടങ്ങളുടെയും സജീവവും സങ്കീര്‍ണ്ണവുമായ ചരിത്രത്തെ അടയാളപ്പെടുത്തുന്ന ഗ്രന്ഥം.…
UDAL

UDAL

171.00
Sale!

UDAL

171.00
ഉടല്‍ രാഷ്ട്രീയവും പ്രതിനിധാനവും ശരീരത്തിന്റെ രാഷ്ട്രീയ പഠനങ്ങള്‍ എഡിറ്റര്‍: ഡോ. അനു കുര്യാക്കോസ് അനുസരണയുള്ള പ്രജയെ സൃഷ്ടിച്ചെടുക്കുന്ന ഭരണകൂടവും, ആണധികാരത്തെ നിലനിര്‍ത്താന്‍ ശ്രമിക്കുന്ന പാട്രിയാര്‍ക്കല്‍ സമൂഹവും കൈവെ…
Puthuvazhikal

Puthuvazhikal

198.00
പുതുവഴികള്‍ പുതുവഴികള്‍ കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് സംഘടിപ്പിച്ച സാഹിത്യ ക്യാമ്പിലെ യുവ എഴുത്തുകാരുടെ രചനകളുടെ സമാഹാരം
വംശഹത്യയുടെ രാഷ്ട്രീയം പരാവര്‍ത്തനം: ജി വിജയകുമാര്‍, ആര്യ ജീനദേവന്‍ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തീരാക്കളങ്കങ്ങളിലൊന്നാണ് ഗുജറാത്തിലെ ന്യൂനപക്ഷ വംശഹത്യ. ഭരണകൂടത്തിന്റെ മൗനാനുവാദത്തോടുകൂടി നടപ്പിലാക്കപ്പെട്ട കൂട്ടക്കൊലകളില്‍…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.