Shopping cart

show blocks helper

Sort by

View
Andamanile Jaravakal

Andamanile Jaravakal

340.00
ആന്‍ഡമാനിലെ ജരാവകള്‍ - രതന്‍ ചന്ദ്ര കാര്‍ വിവര്‍ത്തനം : എന്‍ എന്‍ ഗോകുല്‍ദാസ് | കുസുമം ജോസഫ് ആന്‍ഡമാനിലെ പൗരാണിക ഗോത്രമായ ജരാവ ജനതയെക്കുറിച്ചുള്ള പുസ്തകം,…
Hemingway An introduction

Hemingway An introduction

70.00
ഹെമിംഗ് വേ ഒരു മുഖവുര എംടി വാസുദേവന്‍ നായര്‍ സാഹിത്യവിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും ഹെമിംഗ് വേയുടെ തത്ത്വശാസ്ത്രത്തെക്കുറിച്ചും സൗനദര്യശാസ്ത്രത്തെക്കുറിച്ചുമുള്ള ഒരു മുഖവുരയാണ് ഈ ഗ്രന്ഥം.    
Muhammad Ali

Muhammad Ali

290.00
മുഹമ്മദ് അലി ഒരു മുഷ്ടിയുദ്ധക്കാരന്റെ ജീവിതം എം കമറുദ്ദീന്‍ ലോകബോക്‌സിങ്ങ് ഇതിഹാസകാരന്‍ മുഹമ്മദ് അലിയുടെ ജീവചരിത്രം. ആഫ്രിക്കയില്‍നിന്നും അമേരിക്കയിലേക്കു കൊണ്ടുവന്ന കറുത്ത അടിമകളുടെ ദുരിതപൂര്‍ണ്ണമായ ജീവിതകഥകള്‍ കേട്ട…
രേഖയുടെ കഥകള്‍ രേഖ കെ കഥയില്‍ നനുത്തു വിടരുന്ന മനുഷ്യബന്ധ ങ്ങളുടെ കുളിരും സുഖകരമായ ഈര്‍പ്പവു മാണ് ഈ കഥകളുടെ പ്രത്യേകത. മലയാള കഥ കാലങ്ങളിലൂടെ കൈവരിച്ച്…
Vikasanathinte Nana Mughangal

Vikasanathinte Nana Mughangal

340.00
വികസനത്തിന്റെ നാനാമുഖങ്ങള്‍ ഡോ. കെ.വി. ജോസഫ് കേരളത്തിന്റെ സാമ്പത്തികശാസ്ത്രരംഗത്ത് ഇംഗ്ലീഷിലും മലയാളത്തിലും നിരവധി ഗവേ ഷണ പ്രബന്ധങ്ങള്‍ രചിച്ചിട്ടുള്ള ഡോ.കെ.വി. ജോസഫിന്റെ പ്രധാനപ്പെട്ട ലേഖനങ്ങളുടെ സമാഹാരമാണ് ''വികസനത്തിന്റെ…
Ayyappanum Koshiyum

Ayyappanum Koshiyum

280.00
അയ്യപ്പനും കോശിയും സച്ചി നാല് ദേശീയ അവാര്‍ഡുകള്‍ നേടിയ സിനിമയുടെ തിരക്കഥ സച്ചിയുമായുള്ള എന്റെ സൗഹൃദം അവന്റെ ആദ്യ സിനിമയായ ചോക്ലേറ്റിന്റെ ജോലികള്‍ നടക്കുന്ന സമയമാണ്. എറണാകുളത്തെ…
Johnson Eanangal Pootha Kalam

Johnson Eanangal Pootha Kalam

330.00
ജോണ്‍സണ്‍ ഈണങ്ങള്‍ പൂത്തകാലം പി.എ റഫീഖ് സക്കറിയ 'ഏതോ ജന്മകല്‍പനയില്‍ ഈ ഭൂമിയിലേക്ക് വന്ന ഗന്ധര്‍വനാ യിരുന്നു ജോണ്‍സണ്‍. സംഗീത ത്തിന്റെ മുത്തും പവിഴവും നമു സമ്മാനിച്ച്…
ചരിത്രം മാറ്റിയെഴുതിയ വിപ്ലവങ്ങള്‍ ഷിനോജ്രാജ് ലോകത്തെയാകെ അടിമുടി മാറ്റുവാന്‍ കെല്പ്പുള്ളവയാണ് വിപ്ലവങ്ങള്‍. അവ ചരിത്രത്തെ പുനര്‍നിര്‍വ്വചിക്കുന്നു. ഇ ന്നിനെ പുനരാഖ്യാനം ചെയ്യുന്നു. മനു ഷ്യചരിത്രത്തിലെ സുപ്രധാനമായ നാല്…
NATAKA PANIPURA

NATAKA PANIPURA

95.00
നാടക പണിപ്പുര ഡോ. സുരഭി എം എസ് നാടക അരങ്ങില്‍ അഭിനേതാക്കള്‍ പറയുന്ന സത്യം. അഥവാ കഥകളെ സത്യമാക്കു ന്ന കലയാണ് നാടകം. നാടകം കളികൂടി യാണ്.…
തിരികെ - The U Turn To Life ഡോ. സീമ പി ഉത്തമന്‍ എഡിറ്റര്‍: ആര്‍ച്ച ഗൗരി വര്‍മ്മ കൗമാരപ്രായത്തിലുള്ള കുട്ടികളില്‍ സമീപകാ ലത്തായി കണ്ടുവരുന്ന…
Manass Oru Prathibhaasam

Manass Oru Prathibhaasam

100.00
മനസ്സ് ഒരു പ്രിതഭാസം പ്രൊഫ. ആനന്ദന്‍ കെ.ആര്‍ സ്‌കൂള്‍തലം തൊട്ടുതന്നെ കുട്ടികള്‍ പഠിക്കുന്നതാണ്, മ നുഷ്യന്റെ ശരീരശാസ്ത്രം. എന്നാല്‍ മനസ് എന്ന വിഷയ വുമായി ബന്ധപ്പെട്ട വിജ്ഞാനം…
Bhagavan Budhan

Bhagavan Budhan

430.00
ഭഗവാന്‍ ബുദ്ധന്‍ ധര്‍മ്മാനന്ദ കോസംബി പി സേഷാദ്രി അയ്യര്‍ കെട്ടുകഥകളില്‍ നിന്നും മോചി പ്പിച്ചാല്‍, ഭഗവാന്‍ ബുദ്ധന്‍ കാരുണ്യം പ്രായോഗികമായി നടപ്പിലാക്കാന്‍ ശ്രമിച്ച ലോക ത്തിലെ ഏറ്റവും…
Anubhavangal Thedi Attari Vare

Anubhavangal Thedi Attari Vare

155.00
അനുഭവങ്ങള്‍ തേടി അട്ടാറിവര ഒരു പത്രപ്രവര്‍ത്തകന്റെ സഞ്ചാരങ്ങളും അനുഭവങ്ങളും ഏറ്റുമാനൂര്‍ ജോസഫ് മാത്യു ദല്‍ഹിയിലും കേരളത്തിലുമായി വിവിധ പ്രതങ്ങളില്‍ നാലു പതിറ്റാണ്ടോളം പ്രവര്‍ത്തിച്ച ഏറ്റുമാനൂര്‍ ജോസഫ് മാത്യുവിന്റെ…
ആത്മാക്കളുടെ ഭാരവണ്ടി വലിക്കുന്നവള്‍ ശ്രീലത സരസ്വതി ഹരിപ്പാട് സരളമായ കാവ്യഭാഷയാണ് ശ്രീലത സരസ്വതി എഴുതിയ ''ആത്മാക്കളുടെ ഭാരവണ്ടി വലിക്കുന്നവള്‍'' എന്ന ഈ കാവ്യ സമാഹാരത്തിന്റെ മുഖമുദ്ര .…
Pookatheyum Vasanikkam

Pookatheyum Vasanikkam

135.00
പൂക്കാതെയും വാസനിക്കാം പദ്മദാസ് പിതൃവചനങ്ങള്‍ അശരീരികളായി കവി കേട്ടുകൊണ്ടിരിക്കുന്നു; മാതൃസ്‌കൃതിയുടെ പൂമണത്തിലൂടെ പൃഥിവിയുടെ ഗന്ധങ്ങള്‍ പിടിച്ചെടുക്കുന്നു. വഴികാട്ടുന്ന വത്കാ ലത്തെ ഋഷി കവികളുടെ വചോരശ്മികളിലെ സപ്തവര്‍ണങ്ങള്‍ കൊണ്ട്…
Keralathile Kottakal

Keralathile Kottakal

95.00
കേരളത്തിലെ കോട്ടകള്‍ കവിത ബിജു കഥകളുറങ്ങിക്കിടക്കുന്ന കോട്ടകള്‍ പഴയകാല ത്തിന്റെ പ്രതാപം വിളിച്ചോതുന്നവയാണ്. എന്നാല്‍ ഈ പ്രതാപഗോപുരങ്ങളിലെ ഉള്ളറകളില്‍ നിന്ന് തോറ്റുപോയവരുടെ ഗദ്ഗദങ്ങളും ഒന്ന് ചെവിയോര്‍ത്താല്‍ നമുക്ക്…
Abhayarthikalude Pakal

Abhayarthikalude Pakal

110.00
അഭയാര്‍ത്ഥികളുടെ പകല്‍ ബി ഉണ്ണികൃഷ്ണന്‍ 'സാധാരണ മനുഷ്യരുടെ ഗൃഹാതുര ത്വത്തിന്റെയും ദുഃഖത്തിന്റെയും വിഷാ ദത്തിന്റെയും നിരാശയുടെയും വ്യഥ യുടെയും അനാഥത്വത്തിന്റെയും ക്ഷോഭത്തിന്റെയും അസ്തിത്വ സം ഘര്‍ഷത്തിന്റെയും വളരെ…
Vicharana

Vicharana

195.00
Sale!

Vicharana

195.00
വിചാരണ സമീര്‍ മലയില്‍ കേരള സാമൂഹ്യ രാഷ്ട്രീയ ചരിത്രത്തിലെ ഒരു പ്രത്യേക കാലഘട്ടത്തെ അടയാളപ്പെടുത്തുന്ന കൃതി. ഇന്ത്യന്‍ രാഷ്ട്രീയത്തിലും കേരളത്തിലും വിവിധ തരത്തില്‍ അലകള്‍ സൃഷ്ടിച്ച രാഷ്ട്രീയ…
ഗാന്ധിയന്‍ കമ്മ്യൂണിസ്റ്റിനൊപ്പം അരനൂറ്റാണ്ട് ഡോ. അജയകുമാര്‍ കോടോത്ത് ഗാന്ധിയന്‍ കമ്മ്യൂണിസ്റ്റിനൊപ്പം അരനൂറ്റാണ്ട് ഡോ.അജയകുമാര്‍ കോടോത്ത് മലയാളികളുടെ സമൂഹത്തെ എക്കാലത്തേക്കുമായി മാറ്റിത്തീര്‍ത്ത ഇടതുപക്ഷ വിപ്ലവ പ്രസ്ഥാനത്തിന്റെ സ്ഥാപകനേതാക്കളിലൊരാളായ കെ.മാധവനെക്കുറിച്ച്…
ഹിന്ദി സാഹിത്യത്തിലെ പെണ്ണെഴുത്തുക്കാര്‍ ജിബി ദീപക് ഉള്ളിലടക്കിപ്പിടിച്ച സംഘര്‍ഷങ്ങളും വേദനകളും അക്ഷരങ്ങളിലൂടെ പ്രതിരോധിച്ചു സാമൂഹികമായ ഇടപെടലുകള്‍ നടത്തുന്നപ്രശസ്തരായ എഴുത്തുകാരികളെ, അവരുടെ രചനകളെ പരിചയപ്പെടുത്തുന്നു ഈ കൃതിയിലൂടെ. ഹിന്ദി…
കളം നിറഞ്ഞ് ഹൃദയത്തിലേറിയവര്‍ സൈജ എസ് ഇന്നലെകളിലെ പെലെ, ഗാരിഞ്ച, മറഡോണ തുടങ്ങി ഇങ്ങേയറ്റത്തെ മെസ്സി, നെയ്മര്‍ എന്നിങ്ങനെ ശ്രദ്ധേയരും ഊര്‍ജ്ജസ്വലരുമായ നിരവധി ലോകപ്രശസ്ത ഇതിഹാസങ്ങളെ സൃഷ്ടിച്ച…
എലിപ്പെട്ടി ശിവദാസ് പൊയില്‍ക്കാവ് കുട്ടികളുടെ നാടകഭാഷയെക്കുറിച്ച്, അരങ്ങു രൂപത്തെക്കുറിച്ച് വ്യക്തമായ ധാരണയോടെ കുട്ടികളുടേതായ നാടകവേദി യാഥാര്‍ഥ്യമാക്കുന്നവരില്‍ ഏറെ ശ്രദ്ധേയനാണ് ശിവദാസ് പൊയില്‍ക്കാവ്. ചെകിടടപ്പിക്കുന്ന ശബ്ദഘോഷങ്ങളോ വര്‍ണ്ണധാരാളിത്തമോ അതിവൈകാരികതയോ…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.