Shopping cart

show blocks helper

Sort by

View
KANALKOCHI

KANALKOCHI

198.00
Sale!

KANALKOCHI

198.00
കനല്‍ കൊച്ചി ജോണ്‍ ഫെര്‍ണാണ്ടസ് വസന്തത്തിന്റെ ഇടിമുഴക്കങ്ങള്‍ സൃഷ്ടിച്ച എഴുപതുകള്‍ മലയാളസാഹിത്യത്തില്‍ പലരീതിയില്‍ അടയാളപ്പെട്ടിട്ടുണ്ട്. ഉള്ളില്‍ തീപ്പന്തവുമായി നടന്ന യുവാക്കള്‍. അവരുടെ സമരജീവിതം, അവരുടെ ചുറ്റുമുണ്ടായിരുന്ന പ്രിയപ്പെട്ട…
MUNGAMKUZHI

MUNGAMKUZHI

179.00
മുങ്ങാങ്കുഴി ആഷ് അഷിത പുതിയ കഥയിലെ ബലിഷ്ഠസുന്ദരമായ ശബ്ദമാണ് ആഷ് അഷിതയുടേത്. കാപട്യങ്ങളില്‍നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ച നവസംസ്‌കാരബോധത്തില്‍ അടിയുറച്ചതാണ് ഈ കഥകളിലെ സ്ത്രീ-പുരുഷ-മനുഷ്യവിനിമയങ്ങള്‍. ശക്തമായ രാഷ്ട്രീയബോധം; തെളിഞ്ഞ,…
VANIJYAKERALAM

VANIJYAKERALAM

70.00
വാണിജ്യകേരളം ഡോ. എം. ഗംഗാധരന്‍ വിപുലമായ വാണിജ്യ ഭൂതകാലം നിലനില്‍ക്കുന്ന നാടാണ് കേരളം കൂടുതലും അന്തര്‍ദേശീയ തലത്തിലുമായിരുന്നു. സാമൂഹ്യവും സാംസ്‌ക്കാരികവും രാഷ്ട്രീയവുമായ പലമനങ്ങളിലേക്കും നയിക്കുന്ന ഈ ചരിത്രമാണ്…
JAI BABA FELUNATH

JAI BABA FELUNATH

162.00
ജയ് ബാബാ ഫെലുനാഥ് സത്യജിത് റേ വിവര്‍ത്തനം: ലീലാ സര്‍ക്കാര്‍ അത്ഭുതസിദ്ധികളുള്ള ഒരു സന്ന്യാസി എത്തിയിട്ടുണ്ടെന്നറിഞ്ഞാണ് ഡിറ്റക്ടീവ് ഫെലുദയും തപസും കഥാകൃത്തായ ജടായുവും കാശിയിലെത്തുന്നത്. ഉമാനാഥ് ഘോഷാലിന്റെ…
KALAVUPOYA YESU

KALAVUPOYA YESU

117.00
കളവുപോയ യോശു സത്യജിത് റേ വിവര്‍ത്തനം: ലീലാ സര്‍ക്കാര്‍ പ്രസിദ്ധ ഇറ്റാലിയന്‍ ചിത്രകാരനായ ടിന്‍ടൊറേറ്റോ വരച്ച യേശുക്രിസ്തുവിന്റെ ചിത്രം നിയോഗികുടുംബത്തിന്റെ കലാശേഖരത്തിലുണ്ടെന്നു മനസ്സിലാക്കിയ ചിലര്‍ അത് കൈക്കലാക്കാന്‍…
GANGTOKKILE KUZHAPPAM

GANGTOKKILE KUZHAPPAM

135.00
ഗാങ് ടോക്കിലെ കുഴപ്പം സത്യജിത് റേ സിക്കിമിന്റെ തലസ്ഥാനമായ ഗാങ്ടോക്ക് പര്‍വ്വതശൃംഗങ്ങളുടെ നഗരമാണ്. ഉത്തരഘട്ടത്തിലെ അതിപ്രശസ്തമായ വിനോദ കേന്ദ്രവും. എന്നാല്‍ ആ മലയിടുക്കുകളില്‍ ഒളിഞ്ഞിരിക്കുന്നത് ക്രൂരമായ ഒരു…
ANASWARAKATHAKAL

ANASWARAKATHAKAL

306.00
അനശ്വരകഥകള്‍ ഒ.വി വിജയന്‍ തിരഞ്ഞെടുപ്പ് / പഠനം: പി.കെ. രാജശേഖരന്‍ മലയാളത്തിലെ ആദ്യകാലകഥാകൃത്തുക്കള്‍ മുതല്‍ സമകാലീന കഥാകൃത്തുക്കള്‍ വരെയുള്ളവരുടെ ഏറ്റവും മികച്ചതും എന്നും ഓര്‍മ്മിക്കപ്പെടുന്നതുമായ രചനകളാണ് ഈ…
HAINDAVANUM ATHIHAINDAVANUM

HAINDAVANUM ATHIHAINDAVANUM

162.00
ഹൈന്ദവനും അതിഹൈന്ദവനും ഒ.വി വിജയന്‍ മതാതീത രാഷ്ട്രീയത്തിലും ജനാധിപത്യത്തിലും താത്പര്യമുള്ള ഏതൊരു ഇന്ത്യക്കാരനും കാംക്ഷിക്കേണ്ട ഒരു സഫലീകരണമാണ് ഹൈന്ദവനെ അതിഹൈന്ദവനില്‍ നിന്ന് മോചിപ്പിക്കുക എന്നത്. ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ…
KADALTHEERATHU

KADALTHEERATHU

115.00
കടല്‍ത്തീരത്ത് ഒ.വി വിജയന്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മകനെ അവസാനനോക്കുകാണുന്നതിനായി എത്തുന്ന വെള്ളായിയപ്പന്‍, ഭാര്യ കൊടുത്തുവിട്ട വഴിച്ചോറ് മകനുള്ള ബലിച്ചോറായി കടല്‍ത്തീരത്തു തൂവിക്കൊണ്ട് നിസ്സഹായനാവുന്നത് അവതരിപ്പിക്കുന്ന 'കടല്‍ത്തീരത്ത്' എന്ന…
ORU DESHAM PALA BHOOKHANDANGAL

ORU DESHAM PALA BHOOKHANDANGAL

325.00
ഒരു ദേശം പല ഭൂഖണ്ഡങ്ങള്‍ വി.എസ് സനോജ് വിഭിന്ന മനുഷ്യലോകം കണ്ട് രാജ്യത്തെ ഹിന്ദി ഹൃദയഭൂമിയിലൂടെയും വടക്കുകിഴക്കന്‍ മേഖലകളിലൂടെയും ഒരു പത്രപ്രവര്‍ത്തകന്‍ 14 വര്‍ഷങ്ങള്‍ക്കിടെ നടത്തിയ യാത്രയാണിത്.…
MADHURAM GAYATI

MADHURAM GAYATI

125.00
മധുരം ഗായത്രി ഒ.വി വിജയന്‍ സ്വന്തം പ്രലോഭനങ്ങള്‍ക്കു വഴങ്ങി ജീവന്റെ സാത്വികരഥ്യകള്‍ കാണാതെ കഴിയുന്ന മനുഷ്യവര്‍ഗ്ഗത്തിന്റെ പതനവും മോചനവുമാണ് മധുരം ഗായതിയുടെ പ്രമേയം. പൗരാണിക കഥാപാത്രങ്ങളും സന്ദര്‍ഭങ്ങളും…
PRAVACHAKANTE VAZHI

PRAVACHAKANTE VAZHI

269.00
പ്രവാചകന്റെ വഴി ഒ.വി വിജയന്‍ തലമുറകളുടെ തമസ്സില്‍ ഒരു സുവര്‍ണ്ണ രേഖപോലെ തെളിയുകയും വിളയു കയും ചെയ്യുന്ന ജീവരേഖകള്‍. നിരാകാര മായപ്രമുക്തയുെട സൗന്ദര്യമാവാഹിക്കുന്ന കൃതി. നേടുന്നവരുടെയും നഷ്ടപ്പെടുന്നവരു…
QUICHOTTE

QUICHOTTE

495.00
Sale!

QUICHOTTE

495.00
കീഷോട്ട് സല്‍മാന്‍ റുഷ്ദി ഡോണ്‍ ക്വിക്‌സോട്ടില്‍ തന്റെ കാലത്തിന്റെ സംസ്‌കാരത്തെ സെര്‍വാന്റസ് അപഹസിച്ചതുപോലെ, ആത്മീയമായും ധാര്‍മ്മികമായുമുള്ള തകര്‍ച്ചയുടെ വക്കില്‍ നില്‍ക്കുന്ന ഒരു രാജ്യത്തിലൂടെ റുഷ്ദി വായനക്കാരെ കൊണ്ടുപോകുന്നു.…
MAALAM

MAALAM

170.00
Sale!

MAALAM

170.00
മാളം കെ.എസ് രതീഷ് കഥയ്ക്കും ജീവിതത്തിനുമിടയില്‍ അത്ര സുതാര്യമല്ലാത്ത ഒരിടത്താണ് കെ.എസ്. രതീഷ് ഒളിച്ചിരിക്കുന്നത്. ചുറ്റുമുള്ള ജീവിതങ്ങളില്‍നിന്നും മറ്റാരും കാണാത്ത ഒരു കരച്ചില്‍ വീണുകിട്ടിയാല്‍ ആദ്യം അതിലേക്ക്…
PONTHA

PONTHA

198.00
Sale!

PONTHA

198.00
പൊന്ത ഉണ്ണികൃഷ്ണന്‍ കിടങ്ങൂര്‍ അവതാരിക: എസ്. ഹരീഷ് ഒന്ന് കണ്ണ് തെറ്റിയാല്‍ മതി എഴുത്ത് നമ്മളില്‍നിന്ന് അകന്നുപോകും. ജീവിതത്തില്‍ ഒരിക്കലെങ്കിലും എഴുതിനോക്കിയ ആളെ സംബന്ധിച്ച് അത് ഏറ്റവും…
AROGYAMULLA VARDHAKYAM

AROGYAMULLA VARDHAKYAM

135.00
ആരോഗ്യമുള്ള വാര്‍ദ്ധക്യും ഡോ. റഹീനാ ഖാദര്‍ വാര്‍ദ്ധക്യകാല ആരോഗ്യവും സാമൂഹ്യപ്രസക്തിയും പ്രായമായവരുടെ ശാരീരിക മാനസിക മാറ്റങ്ങള്‍, അവരുടെ ഒറ്റപ്പെടല്‍, അവര്‍ക്കുവേണ്ട സമീകൃതാഹാരം, ജീവിതശൈലീരോഗങ്ങളെ എങ്ങനെ നേരിടാം, പ്രമേഹം,…
കൊച്ചുവാക്കുകളുടെ ശബ്ദതാരാവലി വിനു ഏബ്രഹാം ജീവിതത്തിന്റെ രഹസ്യങ്ങളെ ഭാവനയുടെ ഉദാത്ത വെളിപാടുകളായി മാറ്റുന്നവയാണ് വിനു ഏബ്രഹാമിന്റെ കഥകള്‍. ഈ കഥകളില്‍ കലയുടെ മിന്നല്‍പ്രകാശം യാഥാര്‍ത്ഥ്യങ്ങളെ അവയുടെ ഉള്ളറകളില്‍…
KADALMAYOORAM

KADALMAYOORAM

108.00
കടല്‍ മയൂരം മാധവിക്കുട്ടി മൂന്നു ലഘുനോവലുകളുടെ സമാഹാരം. ഒരു പൂ പൊട്ടിച്ചെടുത്ത് കിം, രേണുകയ്ക്കു നീട്ടി. അയാള്‍ മന്ത്രിച്ചു: എന്റെ ആദ്യത്തെ സമ്മാനം. അയാളുടെ കപോലങ്ങളുടെ ചുവപ്പ്…
KRA

KRA

135.00
Sale!

KRA

135.00
ക്രാ ഡിന്നു ജോര്‍ജ് അവതാരിക: എന്‍. ശശിധരന്‍. ആഖ്യാനത്തില്‍ സൃഷ്ടിക്കുന്ന പരീക്ഷണങ്ങള്‍, ഭാഷ ഉപയോഗിക്കുന്നതിലെ സൂക്ഷ്മത, സ്ഥലത്തെയും കാലത്തെയും ഒരുക്കുന്നതിലെ അസാധാരണത്വം, അര്‍ത്ഥത്തിന്റെ വിവിധ സാധ്യതകളിലേക്ക് വിന്യസിക്കപ്പെട്ട…
AADHUNIKA VICHARASILPIKAL

AADHUNIKA VICHARASILPIKAL

468.00
ആധുനിക വിചാര ശില്പികള്‍ ഫാ. ഡോ. കെ.എം ജോര്‍ജ് ചിന്താപരിണാമങ്ങളിലൂടെ മനുഷ്യന്‍ എങ്ങോട്ടാണ് പോകുന്നതെന്ന അത്യതിശയത്തിന് പരിഹാരമുണ്ടാക്കാന്‍ മതിയായ ആലോചനകള്‍ ഈ ഗ്രന്ഥം നല്‍കുന്നു. ഗഹനമായ ആശയങ്ങള്‍…
ഹിന്ദു രാഷ്ട്രനിര്‍മ്മിതിയുടെ പതിറ്റാണ്ടുകള്‍ കെ അരവിന്ദാക്ഷന്‍ ഇന്ത്യയുടെ ഓരോ രക്തധമനിയിലേക്കും കിനിഞ്ഞിറങ്ങിക്കൊണ്ടിരിക്കുന്ന വെറുപ്പിന്റെയും പകയുടെയും അക്രമത്തിന്റെയും ചരിത്രനിരാസത്തിന്റെയും അധാര്‍മ്മികരാഷ്ട്രീയത്തോടുള്ള മൈത്രിയിലും സ്നേഹത്തിലും ഊന്നിനിന്നുകൊണ്ടുള്ള ഇടപെടലുകളാണ് ഈ പുസ്തകം.…
KATTILE OLYMPICS

KATTILE OLYMPICS

90.00
കാട്ടിലെ ഒളിമ്പിക്‌സ് സിപ്പി പള്ളിപ്പുറം കുരുന്നുഭാവനയ്ക്ക് ചിറകുകളേകുന്ന രസകരമായ 50 കവിതകളുടെ സമാഹാരം. ഈണത്തിലും താളത്തിലും ചൊല്ലാനും മനഃപാഠമാക്കാനും കുഞ്ഞുവായനക്കാരെ പ്രാപ്തരാക്കുന്ന കവിതാപ്രപഞ്ചം. അവര്‍ക്ക് സുപരിചിതമായ ജീവജാലങ്ങളും…
SUBEDAR CHANDRANATH ROY

SUBEDAR CHANDRANATH ROY

162.00
സുബേദാര്‍ ചന്ദ്രനാഥ് റോയ് സുരേഷ്‌കുമാര്‍ വി മനുഷ്യന്‍ നമ്മുടെ ഗ്രഹത്തിലെ ജീവികളില്‍ ഒന്നുമാത്രമാണെന്ന ബോധത്തില്‍നിന്ന് വേണം ഓരോ മനുഷ്യനും ജീവിക്കാന്‍ തുടങ്ങേണ്ടത്. കുടുംബമായി നിരത്തിലൂടെ നടന്നുപോകുമ്പോള്‍ മനുഷ്യനെക്കാള്‍…
A I BOMMU

A I BOMMU

162.00
Sale!

A I BOMMU

162.00
എ.ഐ ബൊമ്മു സിബി ജോണ്‍ തൂവല്‍ വായനയുടെ രസത്തിനൊപ്പം വിജ്ഞാനം പകരുന്ന ധാരാളം അറിവുകളും കൂടുതല്‍ നല്ല മനുഷ്യനാകാനുള്ള പ്രേരണയും പ്രോത്സാഹനവും കുട്ടികള്‍ക്കു നല്‍കുന്ന നോവല്‍. ഇപ്പോഴത്തെ…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.