Shopping cart

show blocks helper

Sort by

View
നിങ്ങളുടെ മനസ്സെന്ന അത്ഭുത ഖനി ഡോ. ജോസഫ് മര്‍ഫി വിവര്‍ത്തനം: മിനി സന്തോഷ് ജീവിതത്തെ മാറ്റിമറിക്കുന്ന മഹാത്ഭുതം! അതാണ് ഉപബോധമനസ്സ്. ഈ മഹാത്ഭുതത്തിലേക്കുള്ള യാത്രയാണ് പ്രചോദനാത്മക ചിന്തകളുടെ…
MINDAMADAM

MINDAMADAM

162.00
Sale!

MINDAMADAM

162.00
മിണ്ടാട്ടം ജേക്കബ് ഏബ്രാഹാം നിത്യജീവിതത്തിന്റെ നിഗൂഢ സ്ഥലങ്ങളില്‍നിന്ന് ജേക്കബ് ഏബ്രഹാം കണ്ടെടുക്കുന്ന ഈ കഥകളില്‍ ആഖ്യാനത്തിന്റെ ലാളിത്യം വായനയെ അതിസുന്ദരമായ അനുഭവമാക്കി മാറ്റുന്നു. കാലവും മനുഷ്യനും പ്രകൃതിയും…
IRUPATHU VARSHANGALKU SESHAM

IRUPATHU VARSHANGALKU SESHAM

126.00
ഇരുപതു വര്‍ഷങ്ങള്‍ക്കു ശേഷം ഷീബ ഇ.കെ മതം, വര്‍ഗ്ഗം, ദേശം, പ്രണയം എന്നീ മാനകങ്ങളുടെ മൂശയില്‍ വാര്‍ത്ത ശില്പഭദ്രതയുള്ള പത്തു ചെറുകഥകള്‍. വര്‍ഗ്ഗ-ദേശങ്ങള്‍ക്കതീതമായ ഏകാന്തത ഉള്ളില്‍ പേറുമ്പോഴും…
HUMPIYILE PORIVEYIL

HUMPIYILE PORIVEYIL

126.00
ഹംപിയിലെ പൊരിവെയില്‍ എം.ആര്‍ രേണുകുമാര്‍ ആസൂത്രണങ്ങളോ ഗവേഷണങ്ങളോ ഇല്ലാതെ കൂട്ടുകാരുമൊത്ത് കവി എം.ആര്‍. രേണുകുമാര്‍ കേരളത്തിനകത്തും പുറത്തും നടത്തിയ ചെറുതും വലുതുമായ യാത്രകളുടെ സമാഹാരം. സഞ്ചാരികള്‍ പതിവായി…
PRAPANCHARAHASYANGAL THEDI

PRAPANCHARAHASYANGAL THEDI

359.00
പ്രപഞ്ച രഹസ്യങ്ങള്‍ തേടി മീനു വേണുഗോപാല്‍ പ്രപഞ്ചത്തെയും പ്രപഞ്ചത്തിലെ ചില പ്രതിഭാസങ്ങളെയും വായനക്കാര്‍ക്ക് പരിചയപ്പെടുത്തുകയാണ് ഈ പുസ്തകം. അത്ഭുതങ്ങള്‍ നിറഞ്ഞ പ്രപഞ്ചത്തെക്കുറിച്ച് വായിക്കാന്‍ ഇഷ്ടമില്ലാത്തവര്‍ ആരുമില്ലല്ലോ. അതിനാല്‍ത്തന്നെ…
OZHUKKU

OZHUKKU

269.00
Sale!

OZHUKKU

269.00
ഒഴുക്ക് കറെല്‍ ലൂയിസ് വിവര്‍ത്തനം: സുരേഷ് എം.ജി അഴിമുഖത്തിന്റെ സൗന്ദര്യവും വിശാലതയും എന്നും അതിലേക്ക് നമ്മളെ ആകര്‍ഷിക്കും. അത് നെഫിനെയും ആകര്‍ഷിച്ചു. ആ ലോകത്തില്‍നിന്നും ഒരു മോചനം…
KATHAKAL

KATHAKAL

359.00
Sale!

KATHAKAL

359.00
കഥകള്‍ എസ് ഹരീഷ് രസവിദ്യയുടെ ചരിത്രം, ആദം, അപ്പന്‍ എന്നീ പുസ്തകങ്ങളിലെ ചെറുകഥകളും പുസ്തകങ്ങളിലുള്‍പ്പെടാതെപോയ ചെറുകഥകളും അടങ്ങുന്ന മികച്ച സമാഹാരം.
THOTTAPPAN

THOTTAPPAN

162.00
Sale!

THOTTAPPAN

162.00
തൊട്ടപ്പന്‍ ഫ്രാന്‍സിസ് നൊറോണ മാറുന്ന കാലത്തിന്റെ അരികുജീവിതങ്ങളെ സൂക്ഷ്മമായി കാണുവാനുള്ള കണ്ണുണ്ടാവുക. ആ അവസ്ഥകളെ കൃത്യമായി അടയാളപ്പെടുത്തുവാനുള്ള ഭാഷയുണ്ടാവുക എന്നതൊക്കെ ചെറിയ കാര്യങ്ങളല്ല. അതൊക്കെയാണ് ഫ്രാന്‍സിസ് നൊറോണ…
PONNI

PONNI

198.00
Sale!

PONNI

198.00
പൊന്നി മലായറ്റൂര്‍ അട്ടപ്പാടിയിലെ ആദിവാസികളുടെ ലോകത്തേക്കു യാത്രചെയ്ത അനുഭവമാണ് ഈ നോവലില്‍നിന്നു ലഭിക്കുന്നത്. കുലാചാര മര്യാദകളെ ചോദ്യംചെയ്തുകൊണ്ട് വിദ്യാഭ്യാസം നടത്തുകയും വഴിമാറി നടക്കുകയുംചെയ്ത പൊന്നി മറ്റൊരു വര്‍ഗ്ഗത്തില്‍പ്പെട്ട…
MANTHRIKANAYA MANDRAKE

MANTHRIKANAYA MANDRAKE

162.00
മാന്ത്രികനായ മാന്‍ഡ്രേക്ക് മനോജ് ജാതവേദര് ഇരുട്ടിനെ, തണുപ്പിനെ, ഭയത്തെ, ആകുലതയെ, ഭൂതകാലത്തെ, സമകാലത്തിന്റെ സങ്കീര്‍ണ്ണതകളെ ഒക്കെ ആലോചനാപൂര്‍വം അഭിസംബോധന ചെയ്യുന്ന എഴുത്തുകാരന്റെ കാഴ്ചകളും കാഴ്ചപ്പാടുകളുമാണ് ഈ സമാഹാരം.…
ARABIAYUM TURKEYUM ORU YAATHRA

ARABIAYUM TURKEYUM ORU YAATHRA

315.00
അറേബ്യയും തുര്‍ക്കിയും ഒരു യാത്ര എം.എന്‍ സുഹൈബ് ഈജിപ്ത്, ജോര്‍ദ്ദാന്‍, തുര്‍ക്കി എന്നിവിടങ്ങളിലൂടെ അവിടുത്തെ ജീവിതവും, ചരിത്രവും, രാഷ്ട്രീയവും രുചിയും അറിഞ്ഞനുഭവിച്ച് ഒരു മാധ്യമപ്രവര്‍ത്തകന്‍ നടത്തിയ സഞ്ചാരമാണിത്.…
പുനരാഗമനവും മറ്റു കഥകളും ശ്രീ എം വിവര്‍ത്തനം : ജെനി ആന്‍ഡ്രൂസ് ആത്മീയഗുരുവായ ശ്രീ എം എഴുതിയ കഥകളുടെ സമാഹാരം. ദാര്‍ശനികമായ ഉള്‍ക്കാഴ്ചകളിലൂടെ നമ്മുടെ ജീവിതചിന്തകളെ ദീപ്തമാക്കുന്നതുപോലെ…
SELFISH GENE

SELFISH GENE

522.00
സെല്‍ഫിഷ് ജീന്‍ റിച്ചാര്‍ഡ് ഡോക്കിന്‍സ് വിവര്‍ത്തനം: ഡോ. മനോജ് ബ്രൈറ്റ് ലോകമെമ്പാടുമുള്ള ജീവശാസ്ത്രജ്ഞരെയും മറ്റു വായനക്കാരെയും ത്രസിപ്പിച്ച പുസ്തകമാണ് ദി സെല്‍ഫിഷ് ജീന്‍. ഒരു ജീനിന്റെ കണ്ണിലൂടെയുള്ള…
RAMALLAH NJAN KANDU

RAMALLAH NJAN KANDU

250.00
റാമല്ല ഞാന്‍ കണ്ടു മുരീദ് ബര്‍ഗൂതി പരിഭാഷ: അനിത തമ്പി ഇരുപത്തിയൊന്നാം വയസ്സില്‍ ബിരുദപഠനത്തിനായി കയ്റോയിലേക്ക് പോയ മുരീദ് ബര്‍ഗൂതിക്ക് 1967-ലെ അറബ്-ഇസ്രായേലി യുദ്ധത്തിന്റെ ഫലമായി ജന്മനാടായ…
BUDDHAMAYOORI

BUDDHAMAYOORI

135.00
ബുദ്ധമയൂരി മിനി പി.സി സമകാലികകഥ സഞ്ചരിച്ച ദൂരം അടയാളപ്പെടുത്തുന്ന കഥകളാണ് ബുദ്ധമയൂരിയിലുള്ളത്. മനുഷ്യവ്യവഹാരങ്ങളുടെ ആഴങ്ങള്‍ പ്രതിഫലിക്കുന്ന ഈ കഥകളില്‍ സ്ത്രീ അവളുടെ ആന്തരിക പ്രതിസന്ധികളും സാമൂഹികയാഥാര്‍ഥ്യത്തിന്റെ വരിഞ്ഞുമുറുക്കലുകളും…
ENNU SWANTHAM

ENNU SWANTHAM

144.00
എന്ന് സ്വന്തം ബെന്യാമിന്‍ ഇഷ്ടപ്പെട്ട എഴുത്തുകാര്‍ക്കൊരു കത്ത് വായനക്കാര്‍ അവരുടെ പ്രിയപ്പെട്ട എഴുത്തുകാരോട് പറയാന്‍ കാലങ്ങളായി മനസ്സില്‍ സൂക്ഷിച്ച വരികളാണ് ഈ പുസ്തകം. ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസിന്…
ENTE JEEVITHATHILE CHILAR

ENTE JEEVITHATHILE CHILAR

351.00
എന്റെ ജീവിതത്തിലെ ചിലര്‍ കെ.ആര്‍ മീര സ്വന്തം ജീവിതത്തോട് ചേര്‍ത്തുനിര്‍ത്താന്‍ കുറെ വ്യക്തികള്‍ ഓരോരുത്തര്‍ക്കും ഉണ്ടാകും. കാഴ്ചയും കാഴ്ചപ്പാടുകളും സ്വരൂ പിക്കാന്‍ വഴികാട്ടികളായവര്‍. ജീവിതത്തിന്റെ അര്‍ത്ഥമോ അര്‍ത്ഥ…
RAKSHASEEYATHAYUDE ROOPAM

RAKSHASEEYATHAYUDE ROOPAM

279.00
രാക്ഷസീയതയുടെ രൂപം അരുന്ധതി റോയി ബുക്കര്‍ പുരസ്‌കാര ജേതാവും ശക്തമായ രാഷ്ട്രീയ-സാമൂഹിക നിലപാടുകളിലൂടെ ശ്രദ്ധാകേന്ദ്രമാകുകയും ചെയ്തിട്ടുള്ള അരുന്ധതി റോയിയുമായി ലോകപ്രശസ്ത മാധ്യമപ്രവര്‍ത്തകര്‍ നട ത്തിയ സംഭാഷണങ്ങളുടെ സമാഹാരം.…
പെണ്‍ പഞ്ചതന്ത്രം മറ്റു കഥകളും കെ.ആര്‍ മീര ആണ്‍തന്ത്രങ്ങളുടെ അധോലോകങ്ങളിലു ള്ള പെണ്ണിടപെടലുകള്‍. കേരള രാഷ്ട്രീയ - സാംസ്‌കാരിക മണ്ഡലങ്ങളില്‍ നടക്കുന്ന കൂട്ടിക്കൊടുപ്പുകള്‍ക്കും കുതികാല്‍വെട്ടു കള്‍ക്കും ഉപജാപങ്ങള്‍ക്കും…
YUDHABHASHANAM

YUDHABHASHANAM

225.00
യുദ്ധഭാഷണം അരുന്ധതി റോയി പ്രശസ്ത നോവലിസ്റ്റായ അരുന്ധതി റോയിയുടെ ലേഖനങ്ങളുടെ സമാഹാരം. ചര്‍ച്ച ചെയുന്ന പുസ്തകം. ജനാധിപത്യ രാഷ്ട്രത്തിനു പുതിയ നിറങ്ങള്‍ ഏകുവാന്‍ ആഹ്വാനം ചെയുകയാണ് ഓരോ…
VETTUKKILIKALKKU KATHORTHU

VETTUKKILIKALKKU KATHORTHU

279.00
വെട്ടുക്കിളികള്‍ക്ക് കാതോര്‍ത്ത് അരുന്ധതി റോയി ജനാധിപത്യത്തിന്റെ വര്‍ത്തമാനവും ഭാവിയും വിശകലനം ചെയ്യുന്ന പഠനങ്ങള്‍ ഇന്ത്യയിലെ ജനങ്ങളുടെ മനസ്സിനെ ആഴത്തില്‍ സ്വാധീനിച്ച വ്യത്യസ്ത സംഭവങ്ങളെക്കുറിച്ച് എഴുതിയ അരുന്ധതി റോയിയുടെ…
MEERAYUDE NOVELLAKAL

MEERAYUDE NOVELLAKAL

225.00
മീരയുടെ നോവെല്ലകള്‍ കെ.ആര്‍ മീര പെണ്ണിന്റെ ലോകം നിരവധിതരം യുദ്ധങ്ങള്‍ നടക്കുന്ന ഒരു മേഖലയാ ണെന്ന് ഈ നോവെല്ലകള്‍ നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. തോല്ക്കുന്നതും വിജയിക്കുന്നതുമായ ഈ യുദ്ധത്തില്‍…
BHAGAVANTE MARANAM

BHAGAVANTE MARANAM

144.00
ഭഗവാന്റെ മരണം കെ.ആര്‍ മീര അന്ന്, അവന്‍ ചാഞ്ചല്യം നിയന്ത്രിച്ച്, പ്രൊഫസറുടെ പാലുപോലെ വെളുത്ത പുരികങ്ങള്‍ക്കിടയില്‍ തോക്കിന്റെ വായ് അമര്‍ത്തി. കാഞ്ചിയില്‍ വിരല്‍ തൊടുവിച്ചു. പക്ഷേ കണ്ടതായിപ്പോലും…
VIYOJIPPINTE VANGMAYAGAL

VIYOJIPPINTE VANGMAYAGAL

153.00
വിയോജിപ്പിന്റെ വാങ്മയങ്ങള്‍ ഇ.വി രാമകൃഷ്ണന്‍ വിയോജിപ്പിന്റെയും വിസമ്മതത്തിന്റെയും പൊതുവിടങ്ങള്‍ റദ്ദുചെയ്തുകൊണ്ട് ഏകപക്ഷീയമായ സര്‍വ്വസമ്മതിയുടെ ആധികാരികതീര്‍പ്പുകള്‍ നടപ്പിലാക്കപ്പെടുന്ന ഒരു കാലത്ത് സാഹിത്യത്തെയും സംസ്‌കാരത്തെയും ചരിത്രത്തെയും അതിനെതിരേയുള്ള ആയുധമാക്കുകയാണ് ഇ.…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.